ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. സിസ്റ്റർ ഡിയാന തെരേസ് സി.എം.സി. ക്ലാസുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. എന്നിവർ സംസാരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി  വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. സിസ്റ്റർ ഡിയാന തെരേസ് സി.എം.സി. ക്ലാസുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. എന്നിവർ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറിലധികം  കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

English Summary:

Diocese of Chicago organized Mission League seminar