മടുക്കോലിൽ എം എം ജോൺ ന്യൂയോർക്കിൽ അന്തരിച്ചു

വാര്യാപുരം തുക്കുപാലം മടുക്കോലിൽ എം എം ജോൺ (92) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം മാർച്ച് 22 ന് ന്യൂടെസ്റ്റ്മെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കും. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം ഉദ്യോഗസ്ഥൻ ആയിരുന്നു.

ന്യൂയോർക്ക് ∙ വാര്യാപുരം തുക്കുപാലം മടുക്കോലിൽ എം എം ജോൺ (92) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം മാർച്ച് 22 ന് ന്യൂടെസ്റ്റ്മെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കും. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം ഉദ്യോഗസ്ഥൻ ആയിരുന്നു.
പരേതയായ ശോശാമ്മ ജോൺ ആണ് ഭാര്യ. ഷീല, ഷേർളി, ഷിജി എന്നിവർ മക്കളും ജോസ് മാത്യു, ബിജു ഉണ്ണുണ്ണി, ബിജു ജോൺ എന്നിവർ മരുമക്കളുമാണ്. ഏഴു കൊച്ചുമക്കൾ ഉണ്ട്. കുഞ്ഞമ്മ ചാമക്കലായിൽ, പരേതനായ എം എ സാമുവൽ, എം എ മാത്യു, പെണ്ണമ്മ എന്നിവർ സഹോദരങ്ങളാണ്.
(വാർത്ത ∙ കുര്യൻ ഫിലിപ്പ്)