ഓക്‌ലൻഡിൽ വെസ്റ്റേൺ നൈറ്റ്‌സ് മലയാളി ക്ലബ്ബ് രക്തദാന ക്യാംപ് നടത്തി

ഓക്‌ലൻഡ് ∙ വെസ്റ്റേൺ നൈറ്റ്‌സ് മലയാളി ക്ലബ്ബിന്റെ പ്രഥമ രക്തദാന ക്യാംപ് ഓക്‌ലൻഡിൽ സംഘടിപ്പിച്ചു. ഹെൻഡേഴ്സണിൽ നടന്ന ക്യാംപ് ഫിൽ തൈഫോർഡ് എംപി രക്തദാനം നടത്തി ഉദ്‌ഘാടനംചെയ്തു.

കൂടുതൽ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചാരണം കൂടുതൽ ശക്തമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ സംരക്ഷണത്തിന് ഇത്തരം ക്യാംപുകൾ വലിയ സഹായമാണെന്ന് ക്ലബ് പ്രസിഡന്റ് ഷാനു കുര്യാക്കോസ് അഭിപ്രായപ്പെട്ടു .
അൻപതിലധികം വ്യക്തികൾ രക്തദാനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികളായ രമ്യ ജിതിൻ , കരോളിൻ ജിസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടത്തിയത്.