മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഓഫ് ഹൂസ്റ്റൺ (എംഇഎ) മാർച്ച് 1-ന്, പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജനറൽ ബോഡി മീറ്റിങ്ങ് നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഓഫ് ഹൂസ്റ്റൺ (എംഇഎ) മാർച്ച് 1-ന്, പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജനറൽ ബോഡി മീറ്റിങ്ങ് നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഓഫ് ഹൂസ്റ്റൺ (എംഇഎ) മാർച്ച് 1-ന്, പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജനറൽ ബോഡി മീറ്റിങ്ങ് നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: മനോജ് അനിരുദ്ധൻ -പ്രസിഡന്റ്. ഷിംന നവീൻ -സെക്രട്ടറി. ജോഷി മുക്രപ്പിള്ളി -ട്രഷറർ. ഫിറോസ് ഗനി, നിതിൻ അരവിന്ദ്, അഭിഷ ആൻഡ്രൂസ്, കാർത്തിക കൃഷ്ണൻ, സ്മിത വിക്രം, മാത്യു റോയ് എന്നിവരും ബോർഡിൽ ഉൾപ്പെടുന്നു. ഇവർ എംഇഎ ബാനറിന് കീഴിൽ വിവിധ സംരംഭങ്ങൾക്ക് കൂട്ടായി നേതൃത്വം നൽകും.

ADVERTISEMENT

എംഇഎയുടെ സ്കോളർഷിപ് പ്രോഗ്രാമുകൾ തുടരുന്നതിനും അവരുടെ പരിധി വിപുലീകരിക്കുന്നതിനും പുതിയ ബോർഡ് പ്രതിജ്ഞാബദ്ധമാണ്. കൂടാതെ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും വാർഷിക ഉല്ലാസയാത്ര, സാംസ്കാരിക പരിപാടികൾ, കായിക പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. വർഷങ്ങളായി സംഘടനയെ പിന്തുണച്ച എല്ലാവർക്കും എംഇഎ ബോർഡ് നന്ദി അറിയിച്ചു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

Malayali Engineers Association of Houston announced new board members.