ജോസ്മോൻ ചെമ്മാച്ചേൽ കെസിഎസ് ഓഡിറ്റർ

ഷിക്കാഗോ∙ 2025-26 കാലയളവിലേക്ക് കെസിഎസിന്റെ ഓഡിറ്ററായി ജോസ്മോൻ ചെമ്മാച്ചേൽ സി.പി.എ നിയമിതനായി. കെസിജെഎൽ, കെസിജെഎൽ, കെസിഎസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ ജോസ്മോൻ നേതൃത്വത്തിലേക്ക് വളർന്നത്. സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനം നടത്തിവരുന്ന ജോസ്മോൻ കെസിഎസിന്റെ ക്ഷണം സ്വീകരിച്ചാണ് ഓഡിറ്റർ സ്ഥാനം ഏറ്റെടുത്തതെന്ന്

ഷിക്കാഗോ∙ 2025-26 കാലയളവിലേക്ക് കെസിഎസിന്റെ ഓഡിറ്ററായി ജോസ്മോൻ ചെമ്മാച്ചേൽ സി.പി.എ നിയമിതനായി. കെസിജെഎൽ, കെസിജെഎൽ, കെസിഎസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ ജോസ്മോൻ നേതൃത്വത്തിലേക്ക് വളർന്നത്.
സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനം നടത്തിവരുന്ന ജോസ്മോൻ കെസിഎസിന്റെ ക്ഷണം സ്വീകരിച്ചാണ് ഓഡിറ്റർ സ്ഥാനം ഏറ്റെടുത്തതെന്ന് . കെസിഎസ് എക്‌സിക്യുട്ടീവ് അറിയിച്ചു