എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു. ഓതറ, ഓച്ചരുകുന്നിൽ കുടുംബാംഗമാണ്. ഡാലസ് സെഹിയോൻ മാർത്തോമ്മാ സിറിയൻ ചർച്ച് അംഗമാണ് എബ്രഹാം

എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു. ഓതറ, ഓച്ചരുകുന്നിൽ കുടുംബാംഗമാണ്. ഡാലസ് സെഹിയോൻ മാർത്തോമ്മാ സിറിയൻ ചർച്ച് അംഗമാണ് എബ്രഹാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മർഫി (ഡാലസ്) ∙ എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു. ഓതറ, ഓച്ചരുകുന്നിൽ കുടുംബാംഗമാണ്. ഡാലസ് സെഹിയോൻ മാർത്തോമ്മാ സിറിയൻ ചർച്ച് അംഗമാണ് എബ്രഹാം.

ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച് മുൻ വൈസ് പ്രസിഡന്റായിരുന്നു. 
ഭാര്യ: മറിയാമ്മ  എബ്രഹാം. മക്കൾ : റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോൺസൻ. മരുമക്കൾ: എലിസബത്ത് എബ്രഹാം(മർഫി സിറ്റി കൗൺസിൽ അംഗം), ഷൈല എബ്രഹാം, ജോൺസൻ. കൊച്ചു മക്കൾ: ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ,  ആബെൽ, റെബേക്ക

ADVERTISEMENT

പൊതു ദർശനവും സംസ്കാര ശുശ്രുഷയും മാർച്ച് 29 ന് രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മാ ചർച്ചിൽ. 
കൂടുതൽ വിവരങ്ങൾക്ക്: റെനി എബ്രഹാം 972 762 8920

English Summary:

Abraham O P passed away in Dallas.

Show comments