ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറി ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്റെ മരണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് (റ്റി.പി.എം) സഭാംഗമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറി ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്റെ മരണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് (റ്റി.പി.എം) സഭാംഗമാണ്.

ഭിലായി സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷത്തിൽ അധികമായി ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു. ഭാര്യ: പരേതയായ ശോശാമ്മ ജോൺ.  മക്കൾ: ഷീല മാത്യു, ഷെർളി ബിജു, ഷിജി ജോൺ. മരുമക്കൾ: ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി, ബിജു ജോൺ. മാർച്ച് 22 ന് രാവിലെ 10 മണിക്ക് ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ചാണ് സംസ്കാരം.

ADVERTISEMENT

ഫൊക്കാനയുടെ ജോയിന്റ് ട്രഷർ, ട്രഷർ, കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജു ജോൺ ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് സെക്രട്ടറിയാണ്. ജോൺ മടുക്കോലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷനൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവർ അറിയിച്ചു. 

English Summary:

FOKANA expresses condolences on the death of Athirunkal John Madukolil