വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ.

വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ, ടെക്സസ് ∙ വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ. ഹൂസ്റ്റൺ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ബാർക്കേഴ്‌സ് ക്രോസിങ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നതെന്ന് ഹാരിസ് കൗണ്ടി ഡപ്യൂട്ടികൾ പറയുന്നു.

14, 15, 16 വയസ്സ് പ്രായമുള്ള ഈ പെൺകുട്ടികൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളുമായി അമ്മയെ വീടിനുള്ളിലൂടെയും തെരുവിലൂടെയും ഓടിച്ചിട്ടു കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. കൗമാരക്കാരിൽ ഒരാൾ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചു. അമ്മയെ സംരക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.

ADVERTISEMENT

 മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

English Summary:

Houston: 3 teen sisters arrested for trying to kill their mom after she turned off the Wi-Fi