റ്റാംപ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ 2025 കമ്മിറ്റി പ്രവർത്തനോദ്ഘാടനം മാർച്ച് 29 ന്
മുപ്പത്തി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന റ്റാംപയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്യൂണിറ്റി ഹാളിൽ നടത്തുന്നു.

റ്റാംപ ∙ മുപ്പത്തി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന റ്റാംപയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്യൂണിറ്റി ഹാളിൽ നടത്തുന്നു.
സ്മിത രാധാകൃഷ്ണൻ ആണ് മുഖ്യ അതിഥി (റ്റാംപ ഇന്റർനാഷനൽ എയർപോർട്ട് പ്ലാനിങ് വൈസ് പ്രസിഡന്റ്) പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രഷറർ സാജൻ കോരതിന്റെയും നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനോടകം എല്ലാം തയാറെടുത്തു കഴിഞ്ഞു.
വിമൻസ് ഫോറം നടത്തുന്ന ഫാഷൻ ഫിയസ്റ്റ മുതിർന്നവർക്കും കുട്ടികളും ഒരുപോലെ ആസ്വദിക്കാം. ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികൾ മുതൽ മുതിർന്നവരുടെയും നൃത്യ നൃത്തങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയും നടക്കും
എംഎസിഎഫ് 2025 കമ്മിറ്റിയുടെ ഭാഗമായി വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വിമൻസ് ഫോറം, വിദ്യാഭ്യാസ കാര്യങ്ങൾക്കായി എജ്യുക്കേഷൻ ആൻഡ് എംപവർമെൻറ് കമ്മിറ്റി, മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്കായി ആർട്സ് ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി, കായികപ്രേമികൾക്കായി സ്പോർട്സ് കമ്മിറ്റി എന്നിവയും രൂപീകരിച്ചു. പ്രവേശനം സൗജന്യമാണ്.