ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന "ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് - 2025" ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 24ന് വർണ്ണാഭമായ പരിപാടികളും മനോഹരമായ കാഴ്ചകളും ഷാൻ റഹ്‌മാൻ നയിക്കുന്ന സംഗീത പരിപാടിയുമുൾപ്പെടെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന "ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് - 2025" ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 24ന് വർണ്ണാഭമായ പരിപാടികളും മനോഹരമായ കാഴ്ചകളും ഷാൻ റഹ്‌മാൻ നയിക്കുന്ന സംഗീത പരിപാടിയുമുൾപ്പെടെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ഹൂസ്റ്റണിൽ എത്തുമെന്ന് ഇന്ത്യ അമേരിക്കൻ ഫെസ്റ്റ് സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ അറിയിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

Former Kerala Home Minister and former KPCC President Ramesh Chennithala MLA will arrive in Houston to attend Global Indian Fest as chief guest.