ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഐസ്ക്രീം വീടിന്റെ ഏഴയലത്ത് പോലും കയറ്റില്ല എന്ന് ഉഗ്രശപഥമെടുക്കാന്‍ വരട്ടെ. ഐസ്ക്രീം കഴിച്ചു കൊണ്ടും വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്ന് കേട്ടാല്‍ ഞെട്ടരുത്. എങ്കില്‍ കേട്ടോളൂ ശരിക്കും അങ്ങനെയൊരു ഡയറ്റുണ്ട്. ഹോളിമക്കോഡിന്റെ ഐസ് ക്രീം ഡയറ്റ് എന്ന പുസ്തകത്തില്‍ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഐസ്ക്രീം വീടിന്റെ ഏഴയലത്ത് പോലും കയറ്റില്ല എന്ന് ഉഗ്രശപഥമെടുക്കാന്‍ വരട്ടെ. ഐസ്ക്രീം കഴിച്ചു കൊണ്ടും വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്ന് കേട്ടാല്‍ ഞെട്ടരുത്. എങ്കില്‍ കേട്ടോളൂ ശരിക്കും അങ്ങനെയൊരു ഡയറ്റുണ്ട്. ഹോളിമക്കോഡിന്റെ 'ഐസ് ക്രീം ഡയറ്റ്' എന്ന പുസ്തകത്തില്‍  ഈ ഡയറ്റിനെ കുറിച്ച് പറയുന്നുണ്ട്.

ഐസ്ക്രീം നിശ്ചിതഅളവില്‍ കഴിച്ചാല്‍ അത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഈ ഡയറ്റ് ഉറപ്പുനല്‍കുന്നത്. ശരിക്കും ഐസ്ക്രീമിന് ഒരു ഫാറ്റ് ബെര്‍ണിങ് കഴിവുണ്ടത്രേ .ഒരല്‍പം ഐസ് ക്രീം ദിവസവും കഴിച്ചാല്‍ അതിലെ അധികം കാലറി കാരണം വയര്‍ നന്നായി നിറഞ്ഞ തോന്നലുണ്ടാകുക സ്വാഭാവികമാണ്. ഇതുമൂലം മറ്റു സ്നാക്സ് കഴിക്കുന്നതില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കും എന്നതാണ് ഇതിലെ ട്രിക്ക്.

ADVERTISEMENT

എന്നാല്‍ ലോ ഫാറ്റ്, ഹൈ ഫൈബര്‍ ഡയറ്റ് ഇതിനൊപ്പം ശീലിച്ചാല്‍ മാത്രമേ ഈ ഐസ്ക്രീം ഡയറ്റ് കൊണ്ട് ഫലം ലഭിക്കൂ എന്നത് മറ്റൊരു വാസ്തവം. 

ഐസ് ക്രീം കഴിക്കാം എന്നു കേട്ടതു കൊണ്ട് അളവില്‍ കൂടുതല്‍ കഴിക്കാന്‍ പോയാൽ പോയ വണ്ണം ഇരട്ടി വേഗത്തില്‍ തിരികെ വരുമെന്ന കാര്യവും മറക്കരുത്. ഐസ്ക്രീം കഴിക്കുമ്പോള്‍ പോലും പോഷകസമ്പന്നമായ ഒരു ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്നത് എപ്പോഴും ഗുണകരമായിരിക്കും. അല്ലങ്കില്‍ വിപരീതഫലമാകും എന്നുറപ്പ്.