നല്ല വണ്ണം ഉണ്ടായിരുന്നവര്‍ പെട്ടെന്നു ഭാരം കുറയ്ക്കുമ്പോള്‍ വയറ്റില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണം കുറഞ്ഞ സന്തോഷത്തെ കൂടി ചിലപ്പോള്‍ ഇത് കെടുത്തിയേക്കാം. അടുത്തിടെ ബോളിവുഡ് താരം സരീന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ വ്യക്തമാക്കി കൊണ്ടൊരു ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല വണ്ണം ഉണ്ടായിരുന്നവര്‍ പെട്ടെന്നു ഭാരം കുറയ്ക്കുമ്പോള്‍ വയറ്റില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണം കുറഞ്ഞ സന്തോഷത്തെ കൂടി ചിലപ്പോള്‍ ഇത് കെടുത്തിയേക്കാം. അടുത്തിടെ ബോളിവുഡ് താരം സരീന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ വ്യക്തമാക്കി കൊണ്ടൊരു ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നു. അതിനു താഴെ താരത്തെ കളിയാക്കി കമന്റ്‌ ചെയ്തവര്‍ക്ക് താരം ചുട്ട മറുപടിയും നല്‍കിയിരുന്നു. 50 കിലോ ഭാരം കുറച്ചു സ്‌ലിം ആയ ആളാണ്‌ സരീന്‍ ഖാന്‍. എന്നാല്‍ താന്‍ സര്‍ജറി നടത്തിയോ, ഫോട്ടോഷോപ്പ് നടത്തിയോ അത് മറയ്ക്കാന്‍ ശ്രമിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്.

പെട്ടെന്നു ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടമാകുന്നത് സ്വാഭാവികമാണ്. വയര്‍, സ്തനം, തുട, നിതംബം എന്നിവിടങ്ങളിലാണ് സാധാരണ സ്ട്രെച്ച് മാര്‍ക്കുകള്‍ കൂടുതല്‍ കാണുന്നത്. പുരുഷനും സ്ത്രീക്കും ഇതുണ്ടാകാറുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇതിനെ ഇല്ലാതാക്കുന്നത്. നോക്കാം.

ADVERTISEMENT

വൈറ്റമിന്‍ സി, സിങ്ക് എന്നിവ അടങ്ങിയ പോഷകസമ്പന്ന ആഹാരം കഴിക്കുന്നത്‌ സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളാജൻ എന്ന പ്രോട്ടീന്‍ ആണ് ചര്‍മത്തിന്റെ ഇലാസ്തികതയ്ക്ക് കാരണം. ഇത് ലഭിക്കുന്ന ആഹാരം കഴിക്കുന്നത്‌ ചര്‍മത്തെ സുന്ദരമാക്കും.

ധാരാളം വെള്ളം കുടിക്കുക എന്നതാണ് മറ്റൊരു വഴി. ഇത് ചർമത്തിനു നല്ല മാര്‍ദവം നല്‍കും. ദിവസവും ഒരൽപ്പനേരം എങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം കൂട്ടും. ഇത് മസിലുകള്‍ ടോണ്‍ ചെയ്യാനും സ്കിന്‍ ടൈറ്റ് ആകാനും സഹായിക്കും.

ADVERTISEMENT

ദിവസവും ചര്‍മത്തില്‍ എന്തെങ്കിലും ഒരു മോയിസ്ച്ചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. ചർമം വിണ്ടുകീറാതെ ഇത് കാക്കും. ചര്‍മത്തില്‍ ജലാംശം കൂടിയാല്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഒരുപരിധി വരെ പുറത്തുവരില്ല.