പുതിയ ചിത്രത്തിനായി 15 കിലോ കൂട്ടി കൃതി സനോന്‍ ; ആ വിദ്യ ഇങ്ങനെ
മെലിഞ്ഞ ശരീരപ്രകൃതിയുള്ള നടിയെന്ന പേരുള്ള ആളാണ് ബോളിവുഡ് താരം കൃതി സനോന്‍. എന്നാല്‍ തന്റെ ഈ പേരൊന്നു മാറ്റി പിടിക്കാന്‍ ആണ് ഇക്കുറി താരത്തിന്റെ തീരുമാനം. പുതിയ ചിത്രത്തിനു വേണ്ടി ഒറ്റയടിക്ക് 15 കിലോ കൂട്ടുകയാണ് ഇക്കുറി കൃതി. 29 കാരിയായ കൃതിയുടെ പുതിയ ചിത്രത്തിലെ കഥാപാത്രം ഒരു ഗര്‍ഭിണിയുടെതാണ്.

മെലിഞ്ഞ ശരീരപ്രകൃതിയുള്ള നടിയെന്ന പേരുള്ള ആളാണ് ബോളിവുഡ് താരം കൃതി സനോന്‍. എന്നാല്‍ തന്റെ ഈ പേരൊന്നു മാറ്റി പിടിക്കാന്‍ ആണ് ഇക്കുറി താരത്തിന്റെ തീരുമാനം. പുതിയ ചിത്രത്തിനു വേണ്ടി ഒറ്റയടിക്ക് 15 കിലോ കൂട്ടുകയാണ് ഇക്കുറി കൃതി.
29 കാരിയായ കൃതിയുടെ പുതിയ ചിത്രത്തിലെ കഥാപാത്രം ഒരു ഗര്‍ഭിണിയുടെതാണ്. ഇതിനു വേണ്ടിയാണ് കൃതി ഭാരം വര്‍ധിപ്പിക്കുന്നത്.
കഥ കേട്ടപ്പോള്‍ ഏറെ ഇഷ്ടം തോന്നിയത് കൊണ്ടാണ് താനീ ചിത്രത്തിന് വേണ്ടി ഭാരം വര്‍ധിപ്പിക്കുന്നത് എന്നാണു കൃതി ഇതിനെ കുറിച്ച് പ്രതികരിച്ചത്. പൊതുവേ നന്നേ മെലിഞ്ഞ ശരീരമുള്ള തനിക്ക് ഇതൊരു വെല്ലുവിളി കൂടിയാണെന്നും കൃതി പറയുന്നു.
വെയിറ്റ് ഗെയിന്‍ എളുപ്പമല്ല
സാധാരണ ആളുകളുടെ വിചാരം വെയ്റ്റ് ലോസ് ചെയ്യാന്‍ വേണ്ടി നടത്തുന്ന സാഹസങ്ങള്‍ക്ക് വിപരീതമായി എല്ലാം ചെയ്‌താല്‍ എളുപ്പത്തില്‍ ഭാരം കൂട്ടാം എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. വെറുതെ ജങ്ക് ഫുഡ് കഴിച്ചു ഭാരം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചല്ല ഇവിടെ ചിന്തിക്കേണ്ടത്. പകരം ഹെല്‍ത്തി ഭാരം എങ്ങനെ കൂട്ടാമെന്നാണ് ലക്ഷ്യമിടേണ്ടത്.
കാലറി കൂടിയ ആഹാരം കഴിക്കുകയാണ് ഇതിനുള്ള വഴി അതും ഹെല്‍ത്തിയായി. ഇതിനായി ദിവസവും 300-500 എക്സ്ട്രാ കാലറി കഴിക്കാം. കൂടാതെ ഓരോ മൂന്നു മണിക്കൂറിലും ആഹാരം കഴിക്കണം. പ്രോട്ടീന്‍ അടങ്ങിയ ആഹാരം ആണ് ഇതില്‍ പ്രധാനമായും കഴിക്കേണ്ടത്. വെയ്റ്റ് ഗെയിന്‍, മസില്‍ ഗെയിന്‍ എന്നിവയ്ക്ക് ഇതാണ് നല്ലത്.
ഇറച്ചി, മുട്ട, പ്രോട്ടീന്‍ സപ്ലിമെന്റ്സ് എന്നിവ ശീലിക്കാം. കൂടാതെ വര്‍ക്ക് ഔട്ടും ചെയ്യണം. പ്രി വര്‍ക്ക് ഔട്ട്, പോസ്റ്റ് വര്‍ക്ക് ഔട്ട് ഡ്രിങ്ക്സ് മികച്ചത് ഏതാണെന്ന് മനസിലാക്കി ശീലിക്കണം. ഒപ്പം നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
English Summary: Kriti Sanon to put on 15 iilos for her next film