നീണ്ടു നിവർന്ന് ഇരുന്നും നിന്നും ഒരുപോലെ പരിശീലിക്കാവുന്ന ആസനമാണ് വക്രാസനം. ആദ്യമായി ചെയ്യുന്നവർ ഇവിടെ പറയും വിധം ദണ്ഡമാസനത്തിൽ ചെയ്യുന്നതാണ് ഉത്തമം. പിന്നെ സുഖാസനം, അർധപത്മാസനം, പദ്മാസനം, വജ്രാസനം എന്നീ രീതികളിൽ അഭ്യസിക്കാം. താഴെ ഇരിക്കാനും നിവർന്നു നിൽക്കാനും കഴിയാത്തവർക്കു കസേരയിലോ കിടക്കയിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ടു നിവർന്ന് ഇരുന്നും നിന്നും ഒരുപോലെ പരിശീലിക്കാവുന്ന ആസനമാണ് വക്രാസനം. ആദ്യമായി ചെയ്യുന്നവർ ഇവിടെ പറയും വിധം ദണ്ഡമാസനത്തിൽ ചെയ്യുന്നതാണ് ഉത്തമം. പിന്നെ സുഖാസനം, അർധപത്മാസനം, പദ്മാസനം, വജ്രാസനം എന്നീ രീതികളിൽ അഭ്യസിക്കാം. താഴെ ഇരിക്കാനും നിവർന്നു നിൽക്കാനും കഴിയാത്തവർക്കു കസേരയിലോ കിടക്കയിലോ ഇരുന്നു പരിശീലിക്കാം. ഗർഭിണികൾക്കു ഗർഭകാലം മുഴുവൻ വക്രാസനം ചെയ്യാം. നടുവേദനയ്ക്കു ഫലപ്രദമായ ഒരു വ്യായാമമാണിത്. നട്ടെല്ലും അനുബന്ധ നാഡികളും ഞരമ്പുകളുമെല്ലാം ബലപ്പെടുകയും അയവുള്ളതാവുകയും ചെയ്യും. നട്ടെല്ലു നിവരുന്നതിനാൽ കൂന് ഒരു പരിധിവരെ മാറിക്കിട്ടാനും സഹായിക്കും. 

വക്രാസനം യോഗ ചിത്രം 2

ചിത്രം ഒന്നിൽ കാണുന്ന വിധം ഇരുന്നു ദീർഘമായി ശ്വാസം അകത്തേക്ക് എടുക്കുക. 2-3 സെക്കൻഡിനു ശേഷം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു ചിത്രം 2ൽ കാണുന്ന വിധം അരക്കെട്ട് മുതൽ തല വരെ വലതു വശത്തേക്കു തിരിച്ച് അൽപം പിരിവു കൊടുക്കാം. കൈകൾ ഭൂമിക്കു സമാന്തരമായും അരയ്ക്കു താഴെ ഭാഗം അനങ്ങാതെയും പിടിച്ചു നിർത്തണം. 2-3 സെക്കന്റ് സമയം അങ്ങനെ നിന്ന ശേഷം ശ്വാസം അകത്തേക്കെടുത്തു ചിത്രം ഒന്നിലേതു പോലെ പൂർവസ്ഥിതിയിലാവണം. ഇതേ വിധം ഇടതുവശത്തേക്കും ചെയ്യണം. ഇരുവശങ്ങളിലേക്കും മാറി മാറി കുറഞ്ഞത് 8 തവണയെങ്കിലും അഭ്യസിക്കണം. 

ADVERTISEMENT

English Summary: Vakrasanam Yoga