നട്ടെല്ല് ന്നനായി പുറകിലേക്ക് വളയാൻ സഹായിക്കുന്ന ഒരാസനമാണ് സേതുബന്ധാസനം. അതുകൊണ്ടുതന്നെ ലോവർ ബാക്പെയ്ന് ശമനം നൽകാൻ ഈ ആസനം വളരെ പ്രയോജനകരമാണ്. നട്ടെല്ലിന്റെ പുറകിൽ മാത്രമല്ല തോളിനും കഴുത്തിനുമുണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ് സേതുബന്ധാസനം. ഉദരത്തിനും സ്ട്രെച്ചിങ് ലഭിക്കും. കഴുത്തിന് അമിത വേദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നട്ടെല്ല് ന്നനായി പുറകിലേക്ക് വളയാൻ സഹായിക്കുന്ന ഒരാസനമാണ് സേതുബന്ധാസനം. അതുകൊണ്ടുതന്നെ ലോവർ ബാക്പെയ്ന് ശമനം നൽകാൻ ഈ ആസനം വളരെ പ്രയോജനകരമാണ്. നട്ടെല്ലിന്റെ പുറകിൽ മാത്രമല്ല തോളിനും കഴുത്തിനുമുണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ് സേതുബന്ധാസനം. ഉദരത്തിനും സ്ട്രെച്ചിങ് ലഭിക്കും. കഴുത്തിന് അമിത വേദന ഉള്ളവരും തോളിന് എന്തെങ്കിലും പരുക്ക് പറ്റിയിട്ടുള്ളവരും ഈ ആസനം ചെയ്യാൻ പാടില്ല. ഗർഭിണികൾ ഈ ആസനം ചെയ്യുന്നത് വളരെ ഉത്തമമാണ്. എന്നാൽ യോഗഇൻസ്ട്രക്ടറിൽ നിന്നുമാത്രം കേട്ടും കണ്ടും അറിഞ്ഞും പരിശീലിക്കണമെന്നു മാത്രം. 

ADVERTISEMENT

ചെയ്യുന്ന വിധം

ADVERTISEMENT

ആദ്യം മലർന്നു കിടക്കുക. കൈകൾ കമഴ്ത്തി ശരീരത്തോടു ചേർത്തുവയ്ക്കാം

ADVERTISEMENT

കാൽമുട്ടുകൾ മടക്കിവയ്ക്കുക. കാലുകൾക്കിടയിൽ ഒരു നിശ്ചിത അകലം പാലിക്കുക. തോളുകൾ അയഞ്ഞിരിക്കട്ടെ

ശ്വാസം എടുത്തുകൊണ്ട് പതിയെ നട്ടെല്ലിന്റെ അടിഭാഗം ആവുന്ന വിധം ഉയർത്തിക്കൊടുക്കുക. താടി നെഞ്ചിലേക്ക് മുട്ടിഇരിക്കാം

ശ്വാസം വിട്ടുകൊണ്ട് ബലം പിടിക്കാതെ പതിയെ പൂർവസ്ഥിതിയിലേക്കു വരാം.

5 പ്രാവശ്യം നിരന്തരം ചെയ്യുമ്പോൾതന്നെ ലോവർ ബാക്പെയ്ന് നല്ല ആശ്വാസം ലഭിക്കും.

ഓരോ കാലുകളായി നീട്ടിവച്ച് കൈകൾ മലർത്തിവച്ച് ശവാസനത്തിൽ വിശ്രമിക്കാം.

Content Summary: Setu Bandhasana for Backpain Relief