ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങൾ പരിചയപ്പെടുത്തി മകൻ ആർതർ ആന്റണി. ‘പപ്പ ബെംഗളൂരുവിൽ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളിൽ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാൾ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോൾ വല്ലാത്തൊരു ഫീലിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബു ആന്റണിയുടെ ജിമ്മിലെ പഴയ ഉപകരണങ്ങൾ പരിചയപ്പെടുത്തി മകൻ ആർതർ ആന്റണി. ‘പപ്പ ബെംഗളൂരുവിൽ താമസിക്കുമ്പോഴും ഇവയെല്ലാം ഉണ്ടായിരുന്നു. ഏകദേശം 35 നു മുകളിൽ പ്രായം കാണും ഇവയ്ക്ക്. എന്തായാലും എന്റെ പ്രായത്തെക്കാൾ ഇരട്ടിയിലധികം പ്രായം ജിമ്മിലെ ഇവയ്ക്കെല്ലാം ഉണ്ടെന്നു സാരം. ഇതു കാണുമ്പോൾ വല്ലാത്തൊരു ഫീലിങ് ആണ്. ’– സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്ത് ആർതർ കുറിച്ചു.

ADVERTISEMENT

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത നടനാണ് ബാബു ആന്റണി. ഉയരത്തിന് ആനുപാതികമായി ശരീരഭാരം സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവാണ് അദ്ദേഹം. കായികതാരം ആയതുകൊണ്ടുതന്നെ ഫിസിക്കലി ഫിറ്റ് ആയിരിക്കണമെന്നു നിർബന്ധമുള്ള ആളു കൂടിയാണ് ബാബു ആന്റണി.

Content Summary: Babu Antony's Old gym

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT