ഇടുപ്പിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വാംഅപ് ആസന; വിഡിയോ
യോഗ ആദ്യമായി ചെയ്തു തുടങ്ങുന്നവർക്ക് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന. നിന്നുകൊണ്ട് ചെയ്യുന്ന ഈ ആസനം ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഇരുവശങ്ങളിലേക്കും ചരിയുന്നതിനാൽ ഇടതും വലതും ഭാഗങ്ങൾ ഒരുപോലെ ആക്ടീവ് ആകുന്നു. ഇതു

യോഗ ആദ്യമായി ചെയ്തു തുടങ്ങുന്നവർക്ക് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന. നിന്നുകൊണ്ട് ചെയ്യുന്ന ഈ ആസനം ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഇരുവശങ്ങളിലേക്കും ചരിയുന്നതിനാൽ ഇടതും വലതും ഭാഗങ്ങൾ ഒരുപോലെ ആക്ടീവ് ആകുന്നു. ഇതു ചെയ്തു കഴിയുമ്പോൾ കൈകളിലേക്കുള്ള രക്തപ്രവാഹം കൂടുന്നു. ശ്വസനപ്രക്രിയ സുഗമമാക്കാൻ കൂടി സഹായിക്കുന്ന ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന.
ഇതു ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.
Content Summary: Ardhakati Chakrasana, a warmup Asana