വിചാരിക്കുന്നത്ര എളുപ്പമല്ല ശരീരഭാരം കുറയ്ക്കാൻ എന്നാണ് അനുഭവസ്ഥർ പറയുന്നത്. ജിമ്മിൽ പോയും ഭക്ഷണം കുറച്ചുമൊക്കെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ താൻ ജിമ്മിൽ പോകാതെ തന്നെ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാൻഷി ഖുരാന പറയുന്നത്. 'ആരോഗ്യം സംരക്ഷിക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിചാരിക്കുന്നത്ര എളുപ്പമല്ല ശരീരഭാരം കുറയ്ക്കാൻ എന്നാണ് അനുഭവസ്ഥർ പറയുന്നത്. ജിമ്മിൽ പോയും ഭക്ഷണം കുറച്ചുമൊക്കെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ താൻ ജിമ്മിൽ പോകാതെ തന്നെ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാൻഷി ഖുരാന പറയുന്നത്. 

'ആരോഗ്യം സംരക്ഷിക്കുക എന്നതിലുപരിയായി മെലിയണം എന്നത് ഒരു ട്രെൻഡായി മാറിയത് ഈ അടുത്ത കാലത്താണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമല്ലാത്ത ഡയറ്റുകളും പലരും ശീലിക്കാറുണ്ട്. ഭാരം കുറയ്ക്കുന്നതിനെക്കാൾ ആരോഗ്യത്തോടെ ഇരിക്കുകയാണ് പ്രധാനം'. മനസ്സിനെ വരുതിയിൽ നിര്‍ത്തുന്നതിന്റെ പ്രാധാന്യവും ഹിമാൻഷി പറയുന്നു. സമ്മർദ്ദം ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. സ്ത്രീകൾക്ക് എല്ലാ രംഗത്തുമുള്ള മത്സരം കാരണവും അധിക സമ്മർദ്ദം അനുഭവിക്കേണ്ടി വരാറുണ്ട്. ഇത് പിസിഒഎസ്, എൻഡോമെട്രിയോസിസ് എന്നിവയ്ക്ക് വഴിയൊരുക്കും. ആ ശരീരത്തിന്റെ ആകെമൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കും. എബിപി ലൈവ് ഹെൽത്ത് കോൺക്ലേവിൽ പങ്കെടുക്കവേ ഹിമാൻഷി പറഞ്ഞു.

ADVERTISEMENT

സിംപിൾ ഡയറ്റിലൂടെയാണ് ശരീരഭാരം കുറച്ചത്. പട്ടിണി കിടക്കുന്നതിനു പകരം ഞാൻ എല്ലാ ഭക്ഷണവും കഴിച്ചു. വീട്ടിലെ ആഹാരത്തിനു തന്നെയായിരുന്നു പ്രാധാന്യം. ഇപ്പോഴും താനെന്നും നെയ്യ് പുരട്ടിയ പറാത്തകൾ കഴിക്കാറുണ്ടെന്നും അതൊന്നും ഒഴിവാക്കാറില്ലെന്നും ഹിമാൻഷി പറയുന്നു. ആഴ്ചയിൽ രണ്ടു ദിവസം പിലാറ്റെ വ്യായാമം ചെയ്യും. ഇതല്ലാതെ ജിമ്മിൽ പോയുള്ള കൃത്യമായ വ്യായാമം ഹിമാൻഷി പിന്തുടർന്നിരുന്നില്ല. 

ഹിമാൻഷിയുടെ ഈ മാറ്റം തങ്ങൾക്ക് വളരെ പ്രചേദനമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ബ്രേക്ക്അപ് കഴിഞ്ഞത് കൊണ്ടാണ് ഇങ്ങനെ മെലിഞ്ഞതെന്നും സമ്മർദ്ദം ഉണ്ടെങ്കിൽ ആരായാലും മെലിയും എന്നുമൊക്കെയാണ് കമന്റുകൾ പറയുന്നത്. 

English Summary:

Forget Crash Diets! Himanshi Khurana Reveals How She Lost Weight the Healthy Way