സാധാരണ വയറിളക്കത്തെക്കാൾ മാരകമാണു ഷിഗെല്ല. വ്യക്തി തലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം.
ഫലപ്രദമായ ചികിൽസ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിന് ഇടയാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതൽ.
Advertisement