കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചേക്കാവുന്ന ഒരു മരുന്നുമായി ഗവേഷകര്‍. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചും ദ് റോയല്‍ മാര്‍സ്ഡന്‍ എന്‍എച്ച്എസ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ട്രോജന്‍ ഹോഴ്സ് ഡ്രഗ് എന്നാണ് ഇതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചേക്കാവുന്ന ഒരു മരുന്നുമായി ഗവേഷകര്‍. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചും ദ് റോയല്‍ മാര്‍സ്ഡന്‍ എന്‍എച്ച്എസ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ട്രോജന്‍ ഹോഴ്സ് ഡ്രഗ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

147 രോഗികളില്‍ മരുന്നിന്റെ ട്രയല്‍ ഗവേഷകര്‍ നടത്തിkdkഴിഞ്ഞു. Tisotumab vedotin എന്നാണ് ഗവേഷകര്‍ ഇതിനു നല്‍കിയിരിക്കുന്ന നാമം.  Monoclonal antibody യും  Cytotoxic component ഉം ചേര്‍ന്നതാണ്  ഈ  മരുന്ന്. അർബുദ കോശങ്ങളെ നശിപ്പിക്കാന്‍ തക്ക മാരകശേഷിയുള്ളതാണ് ഇവ. ഇതിലെ Monomethyl auristatin E എന്ന മോളിക്യൂളാണ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്. 

ADVERTISEMENT

ഒരു ട്രോജന്‍ കുതിരയെപ്പോലെ കാന്‍സര്‍ സെല്ലുകളോടു പൊരുതും എന്നതു കൊണ്ടാണ് ഈ മരുന്നിനെ 'ട്രോജന്‍ ഹോഴ്സ് ഡ്രഗ് ' എന്ന് വിശേഷിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ സാധ്യത കുറവുള്ള കാന്‍സര്‍ രോഗികള്‍ക്കു പോലും ഈ മരുന്ന് പ്രയോജനം ചെയ്യുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ‌

സെര്‍വിക്സ്‌, അന്നനാളം, ഗർഭപാത്രം, മൂത്രസഞ്ചി, എന്‍ഡോമെട്രിയം എന്നീ അവയവങ്ങളിലെ കാന്‍സര്‍ വളര്‍ച്ചയെ തടയാന്‍ ഈ മരുന്നിനു സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്തായാലും ഭാവിയില്‍ ഈ മരുന്ന് ചികിത്സാരംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു തന്നെയാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.