കാഞ്ഞങ്ങാട് പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളിൽ എച്ച്1 എൻ1 സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. വാർഡനടക്കം ആറു പേരിലാണ് എച്ച്1 എൻ1സ്ഥിരീകരിച്ചത്. 72 കുട്ടികളിൽ എച്ച്1 എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിദ്യാലയത്തിൽ തന്നെ പ്രത്യേകം ഐസൊലേഷൻ വാർഡൊരുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളിൽ എച്ച്1 എൻ1 സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. വാർഡനടക്കം ആറു പേരിലാണ് എച്ച്1 എൻ1സ്ഥിരീകരിച്ചത്. 72  കുട്ടികളിൽ എച്ച്1 എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിദ്യാലയത്തിൽ തന്നെ പ്രത്യേകം ഐസൊലേഷൻ വാർഡൊരുക്കി ചികിത്സ നൽകുകയാണ്. 

പനി ലക്ഷണങ്ങൾ
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.

ADVERTISEMENT

പ്രതിരോധ നടപടികൾ
∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.

∙ ജലദോഷപ്പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.

ADVERTISEMENT

∙ പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക.

∙ ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

ADVERTISEMENT

∙ കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എൻ1 പനിയും തടയാൻ സഹായിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT