ജലദോഷമോ മൂക്കടപ്പോ ഉള്ളപ്പോള്‍ മൂക്ക് ചീറ്റുന്നത് മിക്കവരുടെയും ശീലമാണ്. മൂക്ക് അടയുന്നത് തടയാനും മ്യൂക്കസ് (mucus ) പുറംതള്ളാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വിര്‍ജീനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ശക്തമായി മൂക്ക് ചീറ്റുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലദോഷമോ മൂക്കടപ്പോ ഉള്ളപ്പോള്‍ മൂക്ക് ചീറ്റുന്നത് മിക്കവരുടെയും ശീലമാണ്. മൂക്ക് അടയുന്നത് തടയാനും മ്യൂക്കസ് (mucus ) പുറംതള്ളാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

വിര്‍ജീനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ശക്തമായി മൂക്ക് ചീറ്റുന്നത് സൈനസ് ഗ്രന്ഥികളിലേക്കു മ്യൂക്കസ് കടക്കാന്‍ കാരണമാകുമെന്നാണ്. മൂക്ക് ചീറ്റുമ്പോള്‍ അത് ഒരാളുടെ നേസല്‍ ക്യാവിറ്റിയിലേക്ക് കൂടുതല്‍ സമ്മർദം എത്തിക്കും. ഒരാളുടെ diastolic blood pressure നു തുല്യമാണിത്. സൈനസിലേക്കു മ്യൂക്കസ് കടക്കുന്നത്‌ ബാക്ടീരിയകളും വൈറസുകളും സൈനസ് ഗ്രന്ഥിയില്‍ പ്രവേശിച്ചു കൂടുതല്‍ അണുബാധകള്‍ ഉണ്ടാകുന്നതിനു കാരണമായേക്കാം. 

ADVERTISEMENT

ഇതിന് പരിഹാരമായി വിദഗ്ധര്‍ പറയുന്നത്, മൂക്കിന്റെ ഒരു  ദ്വാരം അടച്ചു പിടിച്ച് മറ്റേ ദ്വാരത്തിലൂടെ മൂക്ക് ചീറ്റുന്നതാണ് നല്ലതെന്നാണ്. ഇത് മൂക്കിന്റെ പാലത്തില്‍ അമിതസമ്മര്‍ദം ഉണ്ടാകാതെ നോക്കും. ജലദോഷമോ പനിയോ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.