ഉപ്പൂറ്റിവേദന അകറ്റാൻ?
രാവിലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽ വേദന. അൽപം നടന്നാൽ അതു മാറും. പിന്നെ വിശ്രമിച്ചു നടക്കാൻ തുടങ്ങിയാൽ വീണ്ടും വേദന. തണുപ്പു തട്ടുമ്പോൾ ഈ വേദന കൂടും. ചൂടു തട്ടിയാൽ വേദന കുറയും. കാലിന്റെ അടിയിലെ രക്തയോട്ടം കുറയുന്നതാണു വേദനയ്ക്കു കാരണം. രക്തയോട്ടം കൂടിയാൽ വേദന പോകുകയും

രാവിലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽ വേദന. അൽപം നടന്നാൽ അതു മാറും. പിന്നെ വിശ്രമിച്ചു നടക്കാൻ തുടങ്ങിയാൽ വീണ്ടും വേദന. തണുപ്പു തട്ടുമ്പോൾ ഈ വേദന കൂടും. ചൂടു തട്ടിയാൽ വേദന കുറയും.
കാലിന്റെ അടിയിലെ രക്തയോട്ടം കുറയുന്നതാണു വേദനയ്ക്കു കാരണം. രക്തയോട്ടം കൂടിയാൽ വേദന പോകുകയും ചെയ്യും. ചെരുപ്പിടാതെ തണുത്ത പ്രതലത്തിൽ നടന്നാലും വെള്ളത്തിൽ അധികനേരം ചവിട്ടി നിന്നാലും നനഞ്ഞ സോക്സിട്ടാലും നല്ല തണുപ്പേറ്റാലും ഉപ്പൂറ്റിവേദന വരാം.
കൊട്ടൻചുക്കാദി–കർപ്പൂരാദി തൈലം ചൂടാക്കി കാലിനടിയിൽ പുരട്ടുന്നതു നല്ലതാണ്. എരിക്കില അരിഞ്ഞ് ചട്ടിയിൽ ചൂടാക്കി തുണിയിൽ കിഴികെട്ടി കാലിനടിയിൽ കുത്തിയാൽ േവദന കുറയും. എന്നിട്ടും കുറയുന്നില്ലെങ്കിൽ എക്സ്റേ എടുത്തു നോക്കാൻ മടിക്കരുത്.