ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളജിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അവബോധന പരിപാടികൾ സംഘടിപ്പിച്ചു. ആത്മഹത്യ തടയുക എന്നതായിരുന്നു വിഷയം. സൈക്കോളജി ഡിപ്പാർട്ട്മെന്റും കൂത്താട്ടുകുളം സന്തുല ഹോസ്പിറ്റലും കാക്കാനാട് സ്നേഹനിലയം സ്പെഷൽ സ്കൂളും സംയുക്തമായാണ്

ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളജിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അവബോധന പരിപാടികൾ സംഘടിപ്പിച്ചു. ആത്മഹത്യ തടയുക എന്നതായിരുന്നു വിഷയം.
സൈക്കോളജി ഡിപ്പാർട്ട്മെന്റും കൂത്താട്ടുകുളം സന്തുല ഹോസ്പിറ്റലും കാക്കാനാട് സ്നേഹനിലയം സ്പെഷൽ സ്കൂളും സംയുക്തമായാണ് പരിപാടികൾ അവതരിപ്പിച്ചത്. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, സന്തുല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. എഡ്വേഡ് ജോർജ് എന്നിവർ ചേർന്ന് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ടെസ്സി ആന്റണി, സൈക്കോളജി വിഭാഗം ഹെഡ് ബിന്ദു ജോൺ എന്നിവർ സംസാരിച്ചു. ഇടപ്പള്ളി ലുലു മാളിലും മറൈൻ ഡ്രൈവിലും അവബോധന പരിപാടികൾ നടത്തി.