ശ്വാസകോശകാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്ക് വായുമലിനീകരണം കാരണമാകുന്നുണ്ട്. സാധാരണ അവസ്ഥയില്‍ത്തന്നെ കണ്ണിനു ചൊറിച്ചില്‍, നെഞ്ചെരിച്ചില്‍, തലവേദന,

ശ്വാസകോശകാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്ക് വായുമലിനീകരണം കാരണമാകുന്നുണ്ട്. സാധാരണ അവസ്ഥയില്‍ത്തന്നെ കണ്ണിനു ചൊറിച്ചില്‍, നെഞ്ചെരിച്ചില്‍, തലവേദന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടു. ചൈനയിലും മറ്റും മാത്രം കണ്ടുവന്നിരുന്ന, ജനങ്ങള്‍ മാസ്കുകള്‍ ധരിച്ചു പുറത്തിറങ്ങുന്ന കാഴ്ച നമ്മളെ ഞെട്ടിച്ചു. 

ശ്വാസകോശകാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്ക് വായുമലിനീകരണം കാരണമാകുന്നുണ്ട്. സാധാരണ അവസ്ഥയില്‍ത്തന്നെ കണ്ണിനു ചൊറിച്ചില്‍, നെഞ്ചെരിച്ചില്‍, തലവേദന, ശ്വാസതടസം എന്നിവ വായു മലിനീകരണം മൂലം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മാനസികാരോഗ്യത്തെ ഇതു ബാധിക്കുമെന്ന് അറിയാമോ ?

ADVERTISEMENT

ഉയര്‍ന്ന അളവിലെ വായു മലിനീകരണം ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കും. അതുപോലെ ആളുകളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാനും അതിനു കഴിയും. ടീനേജ് കുട്ടികളില്‍ അതു കൂടുന്നു എന്നാണ് പഠനം. 

144  ടീനേജുകാരില്‍ നടത്തിയ പരിശോധനയാണ് ഇത് പറയുന്നത്. ഇവര്‍ അന്തരീക്ഷ മലിനീകരണം ബാധിച്ച ഇടങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു.  2018 ല്‍ Ochsner ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അന്തരീക്ഷമലിനീകരണം വിഷാദത്തിനു കാരണമാകുമെന്നാണ്.

ADVERTISEMENT

English summary: Air pollution making us depressed