ഇന്ന് ലോക ശൗചാലയദിനം. ലോകത്തിൽ ജനസംഖ്യയുടെ പകുതിയോളം പേർക്കും ശുചിത്വമുള്ള ശൗചാലയങ്ങള്‍ ലഭ്യമാകുന്നില്ല എന്നും ആളുകള്‍ ഇപ്പോഴും തുറസ്സായസ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു എന്നുമുള്ള അറിവുകളുടെ പശ്ചാത്തലത്തിലാണ് ഈ ദിനം പ്രസക്തമാകുന്നത്. ശരിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക ശൗചാലയദിനം. ലോകത്തിൽ ജനസംഖ്യയുടെ പകുതിയോളം പേർക്കും ശുചിത്വമുള്ള ശൗചാലയങ്ങള്‍ ലഭ്യമാകുന്നില്ല എന്നും ആളുകള്‍ ഇപ്പോഴും തുറസ്സായസ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു എന്നുമുള്ള അറിവുകളുടെ പശ്ചാത്തലത്തിലാണ് ഈ ദിനം പ്രസക്തമാകുന്നത്. ശരിയായ ശുചിത്വമില്ലാത്തതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍മൂലം മരണമടയുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

പൊതുഇടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ത്രീകള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതത്വം ഉറപ്പാകുന്നതുമായ ശൗചാലയങ്ങള്‍ പൊതുസ്ഥലങ്ങളിൽ ഉണ്ടാകേണ്ടതാണ്. പൊതു കക്കൂസുകളുടെ അഭാവവും വൃത്തിയില്ലായ്മയും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്.  പൊതുസ്ഥലങ്ങളില്‍ വേണ്ടത്ര ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ അനവധിയാണ്. ഇനി ഉണ്ടെങ്കില്‍തന്നെ അവയുടെ അവസ്ഥ ദയനീയമാണുതാനും. പൊതുവേയുള്ള ശുചിത്വബോധം വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നു.

ADVERTISEMENT

ദൂരയാത്രകള്‍ ചെയ്യുമ്പോഴും മറ്റു സന്ദര്‍ഭങ്ങളിലും വളരെനേരം മൂത്രശങ്ക അടക്കിവയ്ക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും സ്ത്രീകളിൽ കാണുന്നുണ്ട്. ഇതൊഴിവാക്കാനായി വെള്ളം കുടിയ്ക്കാതിരിക്കുക എന്ന മാര്‍ഗമാണ് പലരും ചെയ്യുന്നത്. ഇതാകട്ടെ മൂത്രാശയരോഗങ്ങൾക്കു കാരണമാകുന്നുമുണ്ട്. 

ആര്‍ത്തവദിവസങ്ങളില്‍ ഇത്തരം കഷ്ടപ്പാടുകള്‍ ഇരട്ടിയാവുന്നു. ഒരേ നാപ്കിന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ഇത് അണുബാധയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. 

ADVERTISEMENT

English summary: World toilet day, Health Problems

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT