ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യംതന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍നിന്നg നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റg ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിനg

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ  ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യംതന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍നിന്നg നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റg ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിനg ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഈ പ്രശ്നം ഉണ്ടായാല്‍ എങ്ങനെ കണ്ടെത്താം?

പലപ്പോഴും അവര്‍ ആവശ്യത്തിനു വെള്ളം കുടിക്കാറില്ല. ചെറിയ കുഞ്ഞുങ്ങള്‍ക്ക് അതg ചോദിച്ചു വാങ്ങാനും അറിയില്ല. അപ്പോള്‍ എങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കുന്നുണ്ടോ എന്നറിയുക ?

ADVERTISEMENT

ഡ്രൈ ആണോ - വായും നാക്കും വല്ലാതെ വരണ്ടതായി തോന്നുന്നുണ്ടോ? എങ്കില്‍ അവര്‍ക്ക് കൂടുതല്‍ വെള്ളം കൊടുക്കുക. നവജാതശിശുക്കള്‍ ആണെങ്കില്‍ അവര്‍ക്ക് മുലപ്പാലോ അല്ലെങ്കില്‍ ഫോര്‍മുല പാലോ നല്‍കുക. ചുണ്ടുകള്‍ വരണ്ടു കണ്ടാലും ശ്രദ്ധിക്കുക.

കണ്ണീര്‍ ഇല്ലാതെ കരയുക - കുഞ്ഞു കരയുമ്പോള്‍ കണ്ണുനീര്‍ ഇല്ലാതിരിക്കുന്നുണ്ടോ ? എങ്കില്‍ കുട്ടിക്ക് നിര്‍ജലീകരണം ആയിരിക്കാം. 

ADVERTISEMENT

ഡയപ്പര്‍ - സാധാരണ അളവില്‍ ഡയപ്പര്‍ നനഞ്ഞു കണ്ടില്ല എങ്കില്‍ ശ്രദ്ധിക്കുക. ആവശ്യത്തിനു മൂത്രം പോകാതിരിക്കുന്നത് നിര്‍ജലീകരണം ഉള്ളപ്പോഴാണ്. മൂത്രത്തിന്റെ നിറം കടും മഞ്ഞ ആണെങ്കിലും സൂക്ഷിക്കണം. 

ഉറക്കം - കുഞ്ഞ് അമിതമായി ഉറങ്ങുകയാണെന്നു കണ്ടാല്‍ സൂക്ഷിക്കുക. തളര്‍ച്ച ഉള്ളപ്പോള്‍ ആകാം കൊച്ചു കുട്ടികള്‍ കൂടുതല്‍ നേരം ഉറങ്ങുക. ആവശ്യത്തിനു വെള്ളമോ പാലോ ആഹാരമോ നല്‍കിയിട്ടു മാത്രം കുഞ്ഞുങ്ങളെ ഉറക്കുക.

ADVERTISEMENT

നിര്‍ബന്ധം - കുഞ്ഞ് ആവശ്യമില്ലാതെ നിര്‍ബന്ധം പിടിക്കുകയും കരയുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ജലീകരണം സംശയിക്കാം. 

English summary: Is Your Baby Dehydrated? Signs are here