ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പാനീയമാണ് ചായ. ഓരോരുത്തരും വ്യത്യസ്ത രീതിയിൽ വ്യത്യസ്ത രുചികളിൽ അത് ആസ്വദിക്കുന്നു. പാലു ചേർത്തും ചേർക്കാതെയും ഇഞ്ചിയും ഏലയ്ക്കായും ഒക്കെ ചേർത്തും ചായ കുടിക്കുന്നവരുണ്ട്. ചായ പ്രേമികൾക്ക് സന്തോഷിക്കാം. ചായ ഉന്മേഷം നൽകുക മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പാനീയമാണ് ചായ. ഓരോരുത്തരും വ്യത്യസ്ത രീതിയിൽ വ്യത്യസ്ത രുചികളിൽ അത് ആസ്വദിക്കുന്നു. പാലു ചേർത്തും ചേർക്കാതെയും ഇഞ്ചിയും ഏലയ്ക്കായും ഒക്കെ ചേർത്തും ചായ കുടിക്കുന്നവരുണ്ട്. ചായ പ്രേമികൾക്ക് സന്തോഷിക്കാം. ചായ ഉന്മേഷം നൽകുക മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണത്രേ. അൽസ്ഹൈമേഴ്സ് തടയാനും ചായ സഹായിക്കുന്നതായി ഒരു പഠനത്തിൽ തെളിഞ്ഞു.  

പ്രായമായ, ആരോഗ്യമുള്ള ആളുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ചായകുടി ശീലവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ മൾട്ടി മോഡൽ ഇമേജിങ് ഡാറ്റ ഉപയോഗിച്ചു. ബെയ്ജിങ്ങിലെ സിംഗുവാ സർവകലാ ശാല ഗവേഷകർ നടത്തിയ ഈ പഠനത്തിൽ ചായ കുടിക്കുന്നത് നമ്മളെ റിലാക്സ്ഡ് ആക്കുന്നതോടൊപ്പം ബൗദ്ധികമായ കഴിവുകളും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതായും തെളിഞ്ഞു. 

ADVERTISEMENT

മറ്റു ചില ആരോഗ്യഗുണങ്ങളും ഉണ്ട്. കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ഉറക്കം വരാതെ നോക്കുകയും ചെയ്യും. ചായയിലടങ്ങിയ തിയോഫിലിൻ എന്ന സംയുക്തം ശ്വാസകോശത്തിലെ വായു അറകളിലെ പേശികളെ റിലാക്സ് ചെയ്യിക്കുന്നു. ഇതുവഴി ശ്വസനം എളുപ്പമാക്കുന്നു. ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടുന്നു. 

തിയോബ്രോമിൻ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഒരു ഡൈയൂററ്റിക് ആയും പ്രവർത്തിക്കുന്നു. 

ADVERTISEMENT

എൽ–തിയാനിൻ, തലച്ചോറിലെ ആൽഫാ തരംഗങ്ങൾ രൂപപ്പെടുന്നതിനെ സഹായിക്കുന്നു. ഇംപാക്ട് ജേണൽസ് എൽഎൽസി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

English summary: A cup of tea may improve brain health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT