വിട്ടുമാറാത്ത ജലദോഷം ആണോ നിങ്ങളുടെ പ്രശ്നം. മരുന്നുകള്‍ കഴിച്ച് ഒരിക്കല്‍ മാറിയിട്ടും തുടര്‍ന്നും ജലദോഷം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ എവിടെയോ നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുണ്ട്. അത്തരം ചില അബദ്ധങ്ങളെ കുറിച്ച് നോക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജിയുടെ കണക്ക് പ്രകാരം ഏഴ് മുതല്‍ പത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിട്ടുമാറാത്ത ജലദോഷം ആണോ നിങ്ങളുടെ പ്രശ്നം. മരുന്നുകള്‍ കഴിച്ച് ഒരിക്കല്‍ മാറിയിട്ടും തുടര്‍ന്നും ജലദോഷം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ എവിടെയോ നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുണ്ട്. അത്തരം ചില അബദ്ധങ്ങളെ കുറിച്ച് നോക്കാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജിയുടെ കണക്ക് പ്രകാരം ഏഴ് മുതല്‍ പത്തു ദിവസം വരെയാണ് ഒരാള്‍ക്ക് ജലദോഷം നിലനില്‍ക്കുക. എങ്കിലും ചിലര്‍ക്ക് ജലദോഷം ആഴ്ചകള്‍ നീണ്ടു നില്‍ക്കും. ഉറക്കം ഇല്ലാതെ ഇരിക്കുക എന്നത് ഇതിനൊരു കാരണമാണ്. നല്ലയുറക്കം ലഭിക്കാതിരുന്നാല്‍ ജലദോഷം പെട്ടെന്ന് മാറില്ല. അതിനാല്‍ ഉറങ്ങാന്‍ പോകുമ്പോള്‍ മുറിയില്‍ ഉറക്കംകെടുത്തുന്ന എല്ലാവസ്തുക്കളും ഉപേക്ഷിക്കുക.

ADVERTISEMENT

ജലദോഷം ഉള്ളപ്പോള്‍ കഴിക്കുന്ന ആഹാരം എങ്ങനെയുള്ളത് ആണെന്നു നോക്കുക. ബാലന്‍സ് ഡയറ്റ് ആകണം ഈ സമയത്ത് കഴിക്കേണ്ടത്‌. ചിപ്സ്, ചോക്ലേറ്റ് എന്നിവ ഈ സമയം ഒഴിവാക്കുക. മധുരം  ജലദോഷം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. 

ബാക്ടീരിയ ഇന്‍ഫെക്‌ഷന്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ആന്റിബയോടിക് കഴിക്കുക. എന്നാല്‍ ജലദോഷം വരുന്നത് വൈറസ് മൂലമാണ്. ആവശ്യമില്ലാതെ ആന്റിബയോടിക്കുകള്‍ കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ആന്റിബയോട്ടിക് റസിസ്റ്റൻസ് ഉണ്ടാകും. ജലദോഷം സാധാരണയില്‍ നിന്നും നെഞ്ചു വേദനയുടെ അവസ്ഥയിലേക്ക് മാറിയെന്നു തോന്നിയാല്‍ മടിക്കാതെ ഡോക്ടറെ കണ്ടു മാത്രം മരുന്നുകള്‍ കഴിക്കുക.

ADVERTISEMENT

സ്‌ട്രെസ് കൂടിയാലും വെള്ളം നന്നായി  കുടിക്കാതിരുന്നാലും ജലദോഷം ഉണ്ടാകാം. ജലദോഷം, പനി എന്നിവ ഉണ്ടായാല്‍ ശരീരത്തില്‍ നിന്നു ധാരാളം ഫ്ലൂയിഡ് നഷ്ടമാകും. അതിനാല്‍ ധാരാളം വെള്ളം കുടിച്ചു ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് പ്രധാനം. 

English Summary: Cold not going away? You might be making these mistakes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT