അർബുദം പൂർണമായി സുഖമാക്കുന്നതിനുള്ള പുതിയ ചികിത്സാകണ്ടെത്തലുമായി ബോംബെ ഐഐടി ശാസ്ത്രജ്ഞർ. സിഎആർ(കീമെറിക് ആന്റിജൻ റിസപ്റ്റേഴ്സ്) ടി കോശങ്ങൾ ഉപയോഗിച്ച് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഇമ്യൂണോതെറപ്പി ബയോ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. രാഹുൽ പുർവാറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർബുദം പൂർണമായി സുഖമാക്കുന്നതിനുള്ള പുതിയ ചികിത്സാകണ്ടെത്തലുമായി ബോംബെ ഐഐടി ശാസ്ത്രജ്ഞർ. സിഎആർ(കീമെറിക് ആന്റിജൻ റിസപ്റ്റേഴ്സ്) ടി കോശങ്ങൾ ഉപയോഗിച്ച് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഇമ്യൂണോതെറപ്പി ബയോ സയൻസസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. രാഹുൽ പുർവാറും സംഘവുമാണ് വികസിപ്പിച്ചെടുത്തത്.

വിദേശത്ത് നാലു കോടി രൂപ ചെലവു വരുന്ന ഇമ്യൂണോതെറപ്പി ഇവിടെ 15 ലക്ഷത്തിനു ചെയ്യാനാവുമെന്നും ഇവർ പറയുന്നു.

ADVERTISEMENT

അർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനായി പുതിയ പ്രതിരോധ കോശങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കിയെടുക്കുന്ന രീതിയാണിത്. സർജറി, റേഡിയേഷൻ, കീമോതെറപ്പി തുടങ്ങിയവയെക്കാൾ സൗകര്യപ്രദം. രക്താർബുദത്തിന് ഏറെ ഫലപ്രദമെന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary: Immunotherapy to Treat Cancer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT