ജീവിതശൈലി രോഗങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗത്തിന്‍റെ സ്ഥാനം. കൊളസ്ട്രോൾ, മറ്റു കൊഴുപ്പുകൾ, ദുർമേദസ്സ്, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനു വഴിവയ്ക്കുന്നു. ഹൃദ്രോഗം തടയുന്നതിന് അതിന്‍റെ കാരണക്കാരായ അവസ്ഥകളെ അഥവാ റിസ്ക് ഫാക്ടേഴ്സിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ∙ തവിടടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതശൈലി രോഗങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗത്തിന്‍റെ സ്ഥാനം. കൊളസ്ട്രോൾ, മറ്റു കൊഴുപ്പുകൾ, ദുർമേദസ്സ്, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനു വഴിവയ്ക്കുന്നു. ഹൃദ്രോഗം തടയുന്നതിന് അതിന്‍റെ കാരണക്കാരായ അവസ്ഥകളെ അഥവാ റിസ്ക് ഫാക്ടേഴ്സിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

∙ തവിടടങ്ങിയ ധാന്യങ്ങൾ, തോലോടുകൂടിയ പയർ- പരിപ്പ് വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ADVERTISEMENT

∙ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിതമായ ഉപ്പിന്‍റെ ഉപയോഗം, ബേക്കറി പലഹാരങ്ങൾ എന്നിവ ഹൃദയത്തിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

∙ ശരിരായ ഭക്ഷണക്രമത്തോടൊപ്പം കൃത്യമായ വ്യായാമം ചെയ്യേണ്ടതും ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. രക്തത്തിലെ കൊളസ്ട്രോൾ, പഞ്ചസാര രക്തസമ്മർദം എന്നിവ കുറയ്ക്കാൻ വ്യായാമം സഹായിക്കുന്നു.

ADVERTISEMENT

∙ കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി ഹൃദയത്തിന്‍റെയും മറ്റ് പേശികളുടെയും പ്രവർത്തനക്ഷമത വർധിക്കുകയും അതിരോസ്ക്ളീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

English Summary: Heart health tips