വൃക്കരോഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പലരും രോഗം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ഇതിനു കാരണം. ഏതൊക്കെയാണ് ഈ പ്രാരംഭ ലക്ഷണങ്ങളെന്നു നോക്കാം. ∙ എപ്പോള്‍ മൂത്രമൊഴിച്ചാലും മൂത്രത്തിൽ കൂടുതലായി പത കാണുക. ∙ രാത്രിയിൽ കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്കരോഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പലരും രോഗം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ഇതിനു കാരണം. ഏതൊക്കെയാണ് ഈ പ്രാരംഭ ലക്ഷണങ്ങളെന്നു നോക്കാം.

∙ എപ്പോള്‍ മൂത്രമൊഴിച്ചാലും മൂത്രത്തിൽ കൂടുതലായി പത കാണുക.

ADVERTISEMENT

∙ രാത്രിയിൽ കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കേണ്ടി വരിക.

∙ അതിരാവിലെ മനംപുരട്ടൽ ഉണ്ടാവുക.

∙ മൂത്രത്തിന്റെ അളവു കുറയുക.

∙ കാണങ്കാലിലും പാദങ്ങളിലും മുഖത്തും നീരു കാണുക.

ADVERTISEMENT

∙ കണ്ണുകൾക്കു ചുറ്റും വീക്കം കാണുക.

∙ വിശപ്പില്ലായ്മ അനുഭവപ്പെടുക.

∙ ക്ഷീണം തോന്നുക, ഏകാഗ്രമായിരിക്കാൻ സാധിക്കാതെ വരിക.

∙ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക.

ADVERTISEMENT

∙ ഉറക്കം ശരിയാകാതെ വരിക

ഈ ലക്ഷണങ്ങൾ തുടർച്ചയായി നിങ്ങൾക്കുണ്ടെങ്കിൽ വൃക്കരോഗ ചികിത്സകനെ ഉടൻതന്നെ കണ്ട് വേണ്ട നിർദ്ദേശം സ്വീകരിക്കുക.

English Summary: Kidney disease symptoms