അന്നനാളം ഇല്ലാതെ ജനിക്കുന്ന കുട്ടികൾ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ശിശുക്കളിൽ ചിലർ ജന്മനാ അന്നനാളം ഇല്ലാതെയോ ചിലപ്പോൾ അന്നനാളവും ശ്വാസനാളവും തമ്മിൽ ജന്മനാ ബന്ധപ്പെട്ടോ ആണ് ജനിക്കുക. ഇങ്ങനെയുള്ള കുട്ടികൾ ഗർഭാവസ്ഥയിൽ ഉള്ളപ്പോൾ അമ്മമാർക്ക് ഗർഭപാത്രത്തിനകത്തു കൂടുതൽ വെള്ളം ഉണ്ടാകാറുണ്ട്. ചിലപ്പോൾ മാസം തികയാതെ പ്രസവിക്കാം. കുട്ടി ജനിച്ചു കഴിഞ്ഞാൽ ഉമിനീർ ചുണ്ടിൽ കൂടി

ശിശുക്കളിൽ ചിലർ ജന്മനാ അന്നനാളം ഇല്ലാതെയോ ചിലപ്പോൾ അന്നനാളവും ശ്വാസനാളവും തമ്മിൽ ജന്മനാ ബന്ധപ്പെട്ടോ ആണ് ജനിക്കുക. ഇങ്ങനെയുള്ള കുട്ടികൾ ഗർഭാവസ്ഥയിൽ ഉള്ളപ്പോൾ അമ്മമാർക്ക് ഗർഭപാത്രത്തിനകത്തു കൂടുതൽ വെള്ളം ഉണ്ടാകാറുണ്ട്.
ചിലപ്പോൾ മാസം തികയാതെ പ്രസവിക്കാം. കുട്ടി ജനിച്ചു കഴിഞ്ഞാൽ ഉമിനീർ ചുണ്ടിൽ കൂടി ഒലിച്ചിറങ്ങും. പാൽ കുടിക്കുമ്പോൾ കുട്ടി ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറോട് പറയണം.
ഇംഗ്ലീഷിൽ ഈ രോഗത്തിന് ‘ട്രക്കിയോ ഈസൊഫാജിയൽ ഫിസ്റ്റുല’ എന്നു പറയും. ഈ രോഗം ശസ്ത്രക്രിയ കൊണ്ട് സുഖപ്പെടുത്തുവാൻ കഴിയും.
English Summary: Tracheo esophageal fistula