പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. 30 മുതൽ 50 വയസ്സു വരെയുള്ളവരിലാണ് പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. പ്രോസ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന നെല്ലിക്കയുടെ വലുപ്പം മാത്രമുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. 30 മുതൽ 50 വയസ്സു വരെയുള്ളവരിലാണ് പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്.

പ്രോസ്റ്റേറ്റ് വീക്കം പല കാരണങ്ങളാലുണ്ടാകാം. ബാക്ടീരിയൽ അണുബാധ, വയറിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ, മൂത്രം പോകുവാൻ ട്യൂബ് ഇടുന്നത്, മൂത്രനാളിയിലുള്ള ശസ്ത്രക്രിയ, പൂർണമായും ചികിത്സിക്കാത്ത പഴകിയ അണുബാധ, ലൈംഗികരോഗങ്ങൾ, ലൈംഗികജീവിതത്തിലെ ക്രമക്കേടുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന നീർക്കെട്ട് എന്നിവ പ്രോസ്റ്റേറ്റു വീക്കത്തിനു കാരണമാകാം. 

ADVERTISEMENT

ഓരോ രോഗിയിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമാകാം. അതുകൊണ്ടുതന്നെ ഇതു കൃത്യമായി വേർതിരിച്ചറിയാൻ പ്രയാസമാണ്. 

ലക്ഷണങ്ങൾ

മൂത്രമൊഴിക്കുമ്പോള്‍ താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം, ഇവ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സൂചനയാവാം.

∙ മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ

ADVERTISEMENT

∙ മൂത്രം ഒഴിക്കുന്നത് തുടങ്ങുവാനുള്ള ബുദ്ധിമുട്ട്

∙ കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക

∙ പെട്ടെന്നു മൂത്രമൊഴിക്കാൻ തോന്നുക

∙ മൂത്രത്തിന്റെ തെളിമ കുറഞ്ഞുള്ള കലക്കം

ADVERTISEMENT

∙ രക്തമയം കാണുക

∙ അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും വേദന

‌∙ പനി, വിറയൽ

∙ സ്ഖലന സമയത്തുണ്ടാകുന്ന വേദന

English Summary: Prostate gland swelling, Prostalitis Symptoms and causes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT