ശുദ്ധമായ മൂത്രത്തിന്റെ നിറം ഉണങ്ങിയ വൈക്കോലിന്റേതാണ്. എന്നാൽ പലവിധ രോഗങ്ങൾ ഉണ്ടാകുമ്പോൾ മൂത്രത്തിന് നിറവ്യത്യാസം വന്നേക്കാം. അതിൽ ഒരു പ്രധാനപ്പെട്ട കാര്യം മൂത്രത്തിൽ രക്തം കാണുന്നതാണ്. നേരിയ ചുവപ്പു മുതൽ രക്തവർണമുള്ള ചുവപ്പു വരെ മൂത്രത്തിൽ കാണാവുന്നതാണ്. വെയിലുകൊള്ളുന്നവരിലും വെള്ളം കുടിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധമായ മൂത്രത്തിന്റെ നിറം ഉണങ്ങിയ വൈക്കോലിന്റേതാണ്. എന്നാൽ പലവിധ രോഗങ്ങൾ ഉണ്ടാകുമ്പോൾ മൂത്രത്തിന് നിറവ്യത്യാസം വന്നേക്കാം. അതിൽ ഒരു പ്രധാനപ്പെട്ട കാര്യം മൂത്രത്തിൽ രക്തം കാണുന്നതാണ്. നേരിയ ചുവപ്പു മുതൽ രക്തവർണമുള്ള ചുവപ്പു വരെ മൂത്രത്തിൽ കാണാവുന്നതാണ്. 

വെയിലുകൊള്ളുന്നവരിലും വെള്ളം കുടിക്കൽ കുറവുള്ളവരിലും മൂത്രത്തിന് ഇളം ചുവപ്പു നിറം വരാമെങ്കിലും പിന്നീട് ധാരാളം വെള്ളം കുടിച്ചു കഴിഞ്ഞാൽ അൽപം മണിക്കൂറിനുള്ളിൽത്തന്നെ അത് സാധാരണ ആയിത്തീരും. 

ADVERTISEMENT

മൂത്രത്തിന് രക്തനിറം വരുന്നത് വൃക്കകളുടെ തകരാറുകൾ, മൂത്രാശയത്തിന്റെ തകരാറുകൾ, മൂത്രനാളികളുടെ തകരാറുകൾ, മൂത്രത്തിലെ പഴുപ്പ്, വൃക്കയിലും മൂത്രാശയത്തിലും മൂത്രനാളിയിലും ഉണ്ടാകുന്ന കല്ലുകൾ എന്നീ കാരണങ്ങൾ കൊണ്ടാണ്. രോഗബാധിതമായി ഉണ്ടാകുന്ന മൂത്രത്തിലെ രക്തത്തിന്റെ അളവ് കാണുമ്പോൾ പനി, വിറയൽ, വാരിപ്രദേശങ്ങളിലും അടിവയറ്റിലും വേദന, നെറ്റിയിൽ വേദന, ഛർദിക്കാൻ വരിക, ഉറക്കക്കുറവ് എന്നിവ ലക്ഷണങ്ങളാണ്. 

വിശപ്പില്ലായ്മയും രുചിയില്ലായ്മയും ഇതോടൊപ്പം വരാം. മൂത്രപരിശോധനയിലൂടെ, രക്തത്തിന്റെ അളവ് ഉണ്ടെന്ന് ഉറപ്പു വന്നു കഴിഞ്ഞാൽ ചികിത്സകൾ സ്വീകരിക്കണം. മൂത്രത്തിൽ രക്തം പോകുന്നവർ ഇളനീർ വെള്ളം, കരിമ്പിൻ നീര്, മുന്തിരി നീര്, ശതാവരിക്കിഴങ്ങ് തൊലി കളഞ്ഞ് പാലിലിട്ട് തിളപ്പിച്ചത്, കൂവപ്പൊടി പാലിൽ തിളപ്പിച്ചതിനുശേഷം തണുപ്പിച്ചത്, നന്നാറിയും രാമച്ചവും ഇട്ടു തിളപ്പിച്ച വെള്ളം എന്നിവയിലൊന്ന് കുടിച്ചാൽ ഇതിനു ശമനം കിട്ടും. 

ADVERTISEMENT

English Summary: Blood in urine and disease symptoms

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT