മുഖകാന്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സിയുടെ പേപ്പര്‍ മാസ്ക് ഉപയോഗിച്ചവര്‍ക്ക് ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടായതോടെ വിപണിയില്‍ നിന്നു പായ്ക്ക് പിന്‍വലിച്ചു കമ്പനി. Yes To യുടെ വൈറ്റമിന്‍ സി ഗ്ലോ ബൂസ്റിങ് യുണിക്കോൺ പേപ്പര്‍ മാസ്ക് ഉപയോഗിച്ചവരാണ് പരാതിയുമായി രംഗത്തുവന്നത്. പേപ്പര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖകാന്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സിയുടെ പേപ്പര്‍ മാസ്ക് ഉപയോഗിച്ചവര്‍ക്ക് ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടായതോടെ വിപണിയില്‍ നിന്നു പായ്ക്ക് പിന്‍വലിച്ചു കമ്പനി. Yes To യുടെ വൈറ്റമിന്‍ സി ഗ്ലോ ബൂസ്റിങ് യുണിക്കോൺ പേപ്പര്‍ മാസ്ക് ഉപയോഗിച്ചവരാണ് പരാതിയുമായി രംഗത്തുവന്നത്.

പേപ്പര്‍ മാസ്ക് ഉപയോഗിച്ചതിനാൽ പത്തുവയസ്സുകാരി അടക്കമുള്ളവർക്ക് മുഖം ചുവന്നു തുടുത്തതായി റിപ്പോര്‍ട്ട്‌ ഉണ്ട്. നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതോടെയാണ് ഉൽപന്നം കമ്പനി തിരിച്ചു വിളിച്ചത്. പലര്‍ക്കും മാസ്ക് ഉപയോഗിച്ച് അഞ്ചു മിനിറ്റിനകം ചര്‍മത്തില്‍ പൊള്ളല്‍ പോലെ അനുഭവപ്പെട്ടു എന്നാണു റിപ്പോര്‍ട്ട്‌. 

ADVERTISEMENT

Englsih Summary: Recall of product due to skin irritation complaints

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT