ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാവജൈനിസ്മസ്. വജൈനിസ്മസ് ആണ് തനിക്കെന്നു ലണ്ടന്‍ സ്വദേശി എമ്മ ആലിറ്റ് എന്ന 24കാരി അറിയുന്നത് അവളുടെ പതിനാറാമത്തെ വയസ്സിലാണ്. യോനീപേശികള്‍ വല്ലാതെ ഇറുകിപ്പിടിക്കുകമൂലം പുരുഷലിംഗത്തിന് യോനീപ്രവേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാവജൈനിസ്മസ്. വജൈനിസ്മസ് ആണ് തനിക്കെന്നു ലണ്ടന്‍ സ്വദേശി എമ്മ ആലിറ്റ് എന്ന 24കാരി അറിയുന്നത് അവളുടെ പതിനാറാമത്തെ വയസ്സിലാണ്. യോനീപേശികള്‍ വല്ലാതെ ഇറുകിപ്പിടിക്കുകമൂലം പുരുഷലിംഗത്തിന് യോനീപ്രവേശം സാധിക്കാത്ത അവസ്ഥയാണ് ഇത്. 

പതിനാറാമത്തെ വയസ്സില്‍ ലൈംഗികജീവിതം ആരംഭിച്ചെങ്കിലും എമ്മയ്ക്ക് ഒരിക്കലും പൂര്‍ണമായും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. അതികഠിനമായ വേദനയായിരുന്നു എപ്പോഴും ഫലം. എന്നാല്‍ പിന്നീടാണ് തന്റെ അവസ്ഥയെ കുറിച്ച് എമ്മ അറിയുന്നത്. പിന്നെ അങ്ങോട്ട്‌ പുരുഷന്മാരെ തന്നെ എമ്മയ്ക്ക് ഭയമായി. പലപ്പോഴും ഇഷ്ടം കൂടാന്‍ എത്തുന്ന പുരുഷന്മാരില്‍ നിന്നും ഓടി ഒളിക്കാന്‍ ആണ് എമ്മ ശ്രമിച്ചത്. പതിയെ പതിയെ എമ്മയെ എല്ലാവരും ഒറ്റപ്പെടുത്തി. പിന്നീടാണ് എമ്മ ഇപ്പോഴത്തെ കാമുകനെ പരിചയപ്പെടുന്നത്. ആദ്യം അയാളില്‍ നിന്നും എമ്മ ഒഴിയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

ADVERTISEMENT

ബന്ധം ശക്തമായതോടെ എമ്മ തന്റെ അവസ്ഥ കാമുകനോട് പറഞ്ഞു. പിന്നീട് വജൈനിസ്മസിന് എന്താണ് പ്രതിവിധി എന്ന് ആലോചിക്കുകയായിരുന്നു ഇരുവരും. അങ്ങനെയാണ് cannabidiol (CBD) യെ കുറിച്ച് അറിയുന്നത്.

ഇത് തന്റെ ജീവിതംതന്നെ മാറ്റി എന്നാണ് എമ്മ പറയുന്നത്. കാരണം പതിനാറാമത്തെ വയസ്സ് മുതല്‍ ഈ അവസ്ഥ മൂലം താന്‍ വളരെ സങ്കടങ്ങള്‍ സഹിച്ചു എന്നും പലപ്പോഴും കാമുകൻമാര്‍ തന്നെ ഒറ്റപ്പെടുത്തി എന്നും എമ്മ പറയുന്നു. ജീവിതംതന്നെ വെറുത്ത അവസ്ഥയിലാണ് ഈ പുതിയ ഉല്‍പ്പന്നം പരീക്ഷിച്ചത്. ഇതൊക്കെ താന്‍ തുറന്നു പറയുന്നത് തന്നെപ്പോലെ ഇതേ അവസ്ഥ അനുഭവിക്കുന്നവര്‍ക്ക് തുണയാകും എന്ന് കരുതിയിട്ടാണെന്നും എമ്മ പറയുന്നു.

ADVERTISEMENT

English Summary:  Vaginismus, Sexual disease