ഭൂമിയിലേക്ക് കുഞ്ഞുങ്ങൾ പിറന്നുവീഴുന്നതേ കരച്ചിലോടെയാണ്. കരയാത്ത കുഞ്ഞുങ്ങളുടെ കാലിൽ ചെറുതായൊന്നു തട്ടുമ്പോൾ അവർ കരയാറുമുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് പ്രസവ ശേഷമുള്ള ഒരു കുഞ്ഞിന്റെ മുഖഭാവമാണ്. ഡോക്ടറുടെ മുഖത്തേക്ക് രൂക്ഷമായി നോക്കുകയാണ് കുഞ്ഞ്. ചിത്രം സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലേക്ക് കുഞ്ഞുങ്ങൾ പിറന്നുവീഴുന്നതേ കരച്ചിലോടെയാണ്. കരയാത്ത കുഞ്ഞുങ്ങളുടെ കാലിൽ ചെറുതായൊന്നു തട്ടുമ്പോൾ അവർ കരയാറുമുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് പ്രസവ ശേഷമുള്ള ഒരു കുഞ്ഞിന്റെ മുഖഭാവമാണ്. ഡോക്ടറുടെ മുഖത്തേക്ക് രൂക്ഷമായി നോക്കുകയാണ് കുഞ്ഞ്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ബ്രസീലിലെ റിയോ ഡി ജെനീറോയിലെ ഒരു ആശുപത്രിയിലാണ് ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതി ഫെബ്രുവരി 13ന് പ്രസവശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇസബെല്ല എന്നാണ് കുഞ്ഞിനു പേരിട്ടത്. കുഞ്ഞ് ജനിച്ച ഉടനെ കരയിപ്പിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചു. എന്നാൽ കുട്ടി കരയാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല രൂക്ഷമായി അവരെ നോക്കുകയും ചെയ്തു. 

ADVERTISEMENT

ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായ പ്രസവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഡയാന നിയമിച്ച ഫൊട്ടോഗ്രഫർ റോഡ്രിഗോ കുന്‍സ്റ്റമാന്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പടം എടുത്ത സമയത്ത് ഇസബെല്ലയുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നില്ലെന്നും പെട്ടെന്ന് ക്ലിക്ക് ചെയ്യുകയായിരുന്നെന്നും റോഡ്രിഗോ പറയുന്നു. പുറത്തിറങ്ങി കുഞ്ഞിന്റെ ബന്ധുക്കളെ പടം കാണിച്ചപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോഴാണ് താനും കുഞ്ഞിന്റെ മുഖഭാവം ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറയുന്നു. റോഡ്രിഗോ തന്നെയാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

English Summary: Picture of newborn looking angrily at doctor becomes viral meme