കേള്‍വിക്കുറവിനു കാരണമായേക്കാവുന്ന ജീന്‍ കണ്ടെത്തി
പാരമ്പര്യമായി ലഭിക്കുന്ന ജനിതകവൈവിധ്യം മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവിന് കാരണമായ ജീന്‍ കണ്ടെത്തിയതായി ഗവേഷകര്‍. ജേണല്‍ ഓഫ് മെഡിക്കല്‍ ജെനറ്റിക്സിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിർന്നവരിലെ കേള്‍വിക്കുറവ് ഏറെക്കുറെ പാരമ്പര്യഘടകവുമായി ബന്ധപ്പെട്ടതാണ്.

പാരമ്പര്യമായി ലഭിക്കുന്ന ജനിതകവൈവിധ്യം മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവിന് കാരണമായ ജീന്‍ കണ്ടെത്തിയതായി ഗവേഷകര്‍. ജേണല്‍ ഓഫ് മെഡിക്കല്‍ ജെനറ്റിക്സിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിർന്നവരിലെ കേള്‍വിക്കുറവ് ഏറെക്കുറെ പാരമ്പര്യഘടകവുമായി ബന്ധപ്പെട്ടതാണ്. കുട്ടികളിലേതുപോലെ ഇത് ജന്മനാ ഉണ്ടാകുന്നില്ല.
ലോകമാകെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു വൈകല്യമാണ് ശ്രവണവൈകല്യം. മുതിര്‍ന്നവരിലെ കേള്‍വിക്കുറവിന് 30% മുതല്‍ 70% വരെ കാരണം പാരമ്പര്യമാണ്. ഒരു കുടുംബത്തിലെ നിരവധിപേര്‍ക്ക് ഉണ്ടാകുന്ന കേള്‍വിക്കുറവിന്റെ ക്രോമസോമൽ റീജിയനും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കേള്‍വിക്കുറവ് പാരമ്പര്യമായി ഉള്ള 11 കുടുംബങ്ങളില്‍ ജീൻ സീക്വൻസിങ്ങും മറ്റു പരിശോധനകളും നടത്തിയാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. RIPOR2 എന്ന genetic variant ആണ് ഈ കേള്‍വിക്കുറവിനു കാരണമാകുന്നത് എന്ന് ഗവേഷകര്‍ പറയുന്നു.
വടക്കൻ യൂറോപ്പില്‍ മാത്രം ഏതാണ്ട് 30,000 ആളുകള്‍ക്ക് ഈ ജീന്‍ വേരിയന്റ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെല്ലാം കേള്‍വിക്കുറവ് ഉണ്ടാകാന്‍ സാധ്യത ഉള്ളവരാണു താനും. മനുഷ്യനില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവ് ചികിത്സിച്ചു മാറ്റുന്നതില്‍ ഒരു പരിധിയുണ്ട്. ജെനറ്റിക്ക് മ്യുട്ടെഷന്‍ കാരണമുണ്ടാകുന്ന കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ശാസ്ത്രലോകം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.
English Summary: New gene has been identified which increases the risk of going deaf