പ്രായമായവരിൽ കൂർക്കം വലി മറ്റുള്ളവരെക്കാൾ കൂടുതലാണ്. കൂർക്കം വലിച്ച് ഉറങ്ങുന്നത് നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണെന്നാണ് പലരും കരുതുന്നത് എന്നാൽ അതൊരു നിദ്രാവൈകല്യമാണ് ഉറക്കക്കുറവിന്റെ ലക്ഷണവുമാണ്. ഉറക്കത്തിനിടയിൽ ശ്വാസതടസ്സമുണ്ടാകുന്ന ഒരു രോഗമാണത്. ചിലർ ശ്വാസതടസ്സം മൂലം ഞെട്ടിയുണരും തൊണ്ടയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായവരിൽ കൂർക്കം വലി മറ്റുള്ളവരെക്കാൾ കൂടുതലാണ്. കൂർക്കം വലിച്ച് ഉറങ്ങുന്നത് നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണെന്നാണ് പലരും കരുതുന്നത് എന്നാൽ അതൊരു നിദ്രാവൈകല്യമാണ് ഉറക്കക്കുറവിന്റെ ലക്ഷണവുമാണ്. ഉറക്കത്തിനിടയിൽ ശ്വാസതടസ്സമുണ്ടാകുന്ന ഒരു രോഗമാണത്. ചിലർ ശ്വാസതടസ്സം മൂലം ഞെട്ടിയുണരും

തൊണ്ടയിലും വായിലും മൂക്കിലുമുള്ള പലവിധ പ്രശ്നങ്ങൾ കാരണമാണ് ഉറക്കത്തിൽ ശ്വാസതടസ്സവും കൂർക്കം വലിയുമുണ്ടാകുന്നത്. രാത്രി ഉറങ്ങുമ്പോൾ തോണ്ടയിലെ പേശികളുടെ പ്രവർത്തനക്ഷമത കുറയും. അങ്ങനെയാണ് വായു സഞ്ചരിക്കുന്ന വഴിയിൽ തടസ്സങ്ങളുണ്ടാകുന്നത് കൂടാതെ, കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തൂടർന്ന് നാക്ക്, കുറുനാക്ക് തുടങ്ങിയവയുടെ വലുപ്പം കൂടും. ഇതും കൂർക്കം വലിക്കു കാരണമാകും. 

ADVERTISEMENT

മൂക്കിനകത്തു ചെറിയ തടസ്സങ്ങളുണ്ടാകുക, ദശ വളരുക, പാലം വളയുക ഇവയെല്ലാം കൂർക്കം വലിയുടെ മറ്റു ചില കാരണങ്ങളാണ്. രാത്രികാലങ്ങളിൽ നെഞ്ചെരിച്ചിലുണ്ടാവുക, അമിതമായി വിയർക്കുക, രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. കൂർക്കം വലിയുള്ളവർ മലർന്നു കിടക്കുന്നതിനേക്കാൾ നല്ലത് ഒരു വശം ചെരിഞ്ഞു കിടക്കുന്നതാണ്. അമിതവണ്ണം കുറച്ചാൽതന്നെ ഉറക്കത്തിലെ കൂർക്കം വലി അപ്രത്യക്ഷമാകും. 

സി– പാപ് (C-PAP) എന്ന ഒരു പ്രത്യേക തരം മാസ്ക് ഉപയോഗിക്കുകയാണെങ്കിൽ കൂർക്കം വലി ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. തെണ്ടയിലെ മറ്റു വായസഞ്ചാര വഴികളിലെ തടസ്സങ്ങൾ മാറാനുള്ള ശസ്ത്രക്രിയയും ഗുണം ചെയ്യും.

ADVERTISEMENT

English Summary: Snoring and related diseases