ചെങ്ങന്നൂർ∙ അത്യാധുനിക സംവിധാനത്തോടെ കരൾ ചികിത്സ വിഭാഗം ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ചു. കരൾരോഗ ചികിത്സയിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലും പ്രത്യേക പരിശീലനം നേടിയ ഡോ. ഹരികുമാർ ആർ. നായരുടെയും ഡോ. ഷിജു ജോണിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ അത്യാധുനിക സംവിധാനത്തോടെ കരൾ ചികിത്സ വിഭാഗം ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ചു.  കരൾരോഗ ചികിത്സയിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലും പ്രത്യേക പരിശീലനം നേടിയ ഡോ. ഹരികുമാർ ആർ. നായരുടെയും ഡോ. ഷിജു ജോണിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഉദരരോഗ ചികിത്സയ്ക്കും കരൾ രോഗ ചികിത്സയ്ക്കും രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനമാണ്  ഒരുക്കിയിരിക്കുന്നത്. ഏപ്രിലിൽ പൂർണ സംവിധാനത്തിൽ തുടങ്ങിയ ഈ ആശുപത്രിയിലെ  ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അറുനൂറിൽപരം കാർഡിയാക് കത്തീറ്ററൈസേഷനും  ഗൈനക്കോളജി ആൻഡ്  ഒബ്സ്റ്റെട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ  ഇരുനൂറിൽപരം ശസ്ത്രക്രിയകളും നടത്തിയതായി മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻ പിള്ള എന്നിവർ അറിയിച്ചു.

ADVERTISEMENT

English summary: Liver special wing started in KM Cherian hospital, Kallissery