ശസ്ത്രക്രിയ കഴിഞ്ഞു, പോസിറ്റീവ് റിസൾട്ടിനായി കാത്തിരിക്കുന്നെന്ന് ഗായിക എലിസബത്ത്
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിവരങ്ങൾ പങ്കുവച്ച് ഗായിക എലിസബത്ത്. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗാവസ്ഥ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയാണെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്നും

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിവരങ്ങൾ പങ്കുവച്ച് ഗായിക എലിസബത്ത്. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗാവസ്ഥ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയാണെന്ന് എലിസബത്ത് പറഞ്ഞിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്നും സർജറിയുടെ പോസിറ്റീവ് റിസൾട്ട് കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുകയാമെന്നും എല്ലാവരുടെയും പ്രാർഥനയ്ക്കും സന്ദേശങ്ങൾക്കും നന്ദിയെന്നും എലിസബത്ത് പറയുന്നു.
English Summary : Tourrete syndrome affected Elizabeth after surgery