എല്ലാ പനിയും കോവിഡാണോ? സ്വയംചികിൽസ വേണ്ട, ക്വിക്ഡോക് സഹായിക്കും
ഇക്കാലത്ത് നേരിയ പനി തോന്നിയാൽപോലും പലർക്കും ആശങ്കയാണ്– കോവിഡ് ബാധിച്ചോ? ഇനി പനി അൽപം കടുത്താലോ? ഉടനെ മരുന്നുകടയിൽനിന്നു പാരസെറ്റമോൾ വാങ്ങി ശരീരത്തിന്റെ ചൂട് വിടുന്നതു വരെ കഴിക്കും. കോവിഡ് കാലത്ത് ചെറിയ രോഗങ്ങൾക്ക് ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതാണ്...Online Consultation, QKDOC App, Telemedicine

ഇക്കാലത്ത് നേരിയ പനി തോന്നിയാൽപോലും പലർക്കും ആശങ്കയാണ്– കോവിഡ് ബാധിച്ചോ? ഇനി പനി അൽപം കടുത്താലോ? ഉടനെ മരുന്നുകടയിൽനിന്നു പാരസെറ്റമോൾ വാങ്ങി ശരീരത്തിന്റെ ചൂട് വിടുന്നതു വരെ കഴിക്കും. കോവിഡ് കാലത്ത് ചെറിയ രോഗങ്ങൾക്ക് ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെങ്കിലും വിദഗ്ധ ഉപദേശമില്ലാതെ സ്വയംചികിൽസ നടത്തിയാൽ ആരോഗ്യസ്ഥിതി ഗുരുതരമാകാനിടയുണ്ട്. ജീവൻ പോലും അപകടത്തിലായേക്കാം.
കോവിഡ് കാലത്ത് ആശുപത്രി സന്ദർശനവും ഡോക്ടറെ കാണലുമൊക്കെ ബുദ്ധിമുട്ടാകുമ്പോൾ, നിങ്ങൾ തേടുന്ന ഡോക്ടറെ വിഡിയോ കൺസൽറ്റേഷൻ വഴി തൊട്ടടുത്തെത്തിക്കുകയാണ് മനോരമ ക്വിക് ഡോക് ആപ്.
വിദഗ്ധ ഡോക്ടർമാരും സ്പെഷലിസ്റ്റുകളും ലഭ്യമായ ക്വിക് ഡോക്ക് ആപ്പിൽ വിഡിയോ കൺസൽറ്റേഷൻ സേവനം ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം:
QKDOC.com ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
Kerala’s Top Doctors are Online ക്ലിക്ക് ചെയ്യൂ.
നിങ്ങൾക്ക് ആവശ്യമുള്ള വിഭാഗത്തിലെ ഡോക്ടറുമായി കണ്ടു സംസാരിക്കാവുന്നതും പ്രിസ്ക്രിപ്ഷൻ വാങ്ങാവുന്നതുമാണ്.
നിങ്ങൾക്ക് ആവശ്യമുള്ള വിഭാഗത്തിലെ ഡോക്ടർ ആ സമയത്ത് ഓൺലൈനിൽ ഇല്ലെങ്കിൽ, 7012612323 ലേക്ക് വിളിക്കൂ, ക്വിക് ഡോക് കസ്റ്റമർ കെയർ ടീം നിങ്ങളുടെ സഹായത്തിനെത്തും.
ചികിത്സയ്ക്ക് വിഡിയോകൺസൽറ്റേഷൻ:നവീകരിച്ച പതിപ്പുമായി ക്യുക്ഡോക്
ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പുതുമയും സൗകര്യപ്രദമായ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പതിപ്പുമായി മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്യുക്ഡോക്.കോം (www.qkdoc.com) രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം ഇതിനകം ഏറെപ്പേർ ഉപയോഗപ്പെടുത്തി. ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും ഒട്ടേറെപ്പേർ കോവിഡ് കാലത്ത് ക്യുക്ഡോക് സേവനം തേടി.
മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്യുക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് അനുയോജ്യ സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ് രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.
കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി 6000 ൽ ഏറെ ഡോക്ടർമാരുടെയും സേവനം ക്യുക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്യുക്ഡോക് ആപ് ഡൗൺലോഡ് ചെയ്യാം. ഫോണിലൂടെ വിശദാംശങ്ങൾ അറിയാൻ – 70126 12323. ഡോക്ടർ ലിസ്റ്റിങ്ങിന് - 90720 08741.
Content Summary : Install QKDOC for online consultation with doctors