ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നർത്തകിയും നടിയുമായ താരാ കല്യാണിനു തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പും മകൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ശസ്ത്രക്രിയയെക്കുറിച്ചും ആശുപത്രിവിശേഷങ്ങളും യുട്യൂബ് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നർത്തകിയും നടിയുമായ താരാ കല്യാണിനു തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പും മകൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

ശസ്ത്രക്രിയയെക്കുറിച്ചും ആശുപത്രിവിശേഷങ്ങളും യുട്യൂബ് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താര. ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതു വരെയുള്ള കാര്യങ്ങൾ വിഡിയോയിലുണ്ട്.

ADVERTISEMENT

സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയതെന്ന് അമ്മ സുബലക്ഷ്മി വിഡിയോയിൽ പറയുന്നു. രാവിലെ 8.30ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് ശസ്ത്രക്രിയ എല്ലാം പൂർത്തിയായത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയായിരുന്നെന്ന് സൗഭാഗ്യ പറയുന്നു.

Content Summary: Thara Kalyna's Thyroid Surgery