കൊച്ചി ∙ ഇടുപ്പെല്ല് ശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360 കൊച്ചിൻ’ നാളെ 9 നു ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആർത്രോപ്ലാസ്റ്റി വിഭാഗം മേധാവി ഡോ. ബിപിൻ തെരുവിൽ നേതൃത്വം നൽകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇടുപ്പെല്ല് ശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360 കൊച്ചിൻ’ നാളെ 9 നു ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആർത്രോപ്ലാസ്റ്റി വിഭാഗം മേധാവി ഡോ. ബിപിൻ തെരുവിൽ നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം ഇടുപ്പെല്ല് ശസ്ത്രക്രിയാ വിദഗ്ധർ പങ്കെടുക്കും.

ADVERTISEMENT

പ്രഫ. അനിൽ തോമസ് ഉമ്മൻ (വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്), ഡോ. കൃഷ്ണ കിരൺ (ഹൈദരാബാദ് മെഡിക്കവർ ആശുപത്രി), ഡോ. പ്രസാദ് അനന്തപുർ (ബെംഗളൂരു ഹൊസ്‌മാറ്റ് ആശുപത്രി), ഡോ. എൻ.രാജ് കുമാർ (കോയമ്പത്തൂർ ഗംഗ ആശുപത്രി), ഡോ. സായി ലക്ഷ്മൺ (ഹൈദരാബാദ് കിംസ് ആശുപത്രി), ഡോ. പ്രേം കുമാർ (തൃശൂർ മാക്സ് കെയർ ആശുപത്രി), ഡോ. മുരുകൻ ബാബു (ആലുവ രാജഗിരി ആശുപത്രി), ഡോ. ബാബു ജോർജ് (കൊച്ചി ലിസി ആശുപത്രി), പ്രഫ. സുജിത് ജോസ് (കോലഞ്ചേരി മെഡിക്കൽ കോളജ്), ഡോ. തടി മോഹൻ (കൊച്ചി അമൃത ആശുപത്രി), ഡോ. ജോൺ ടി.ജോൺ (കൊച്ചി ലൂർദ് ആശുപത്രി), ഡോ. എസ്.വിജയ മോഹൻ (കൊച്ചി ആസ്റ്റർ മെഡിസിറ്റി) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇടുപ്പെല്ല് ശസ്ത്രക്രിയാ രംഗത്തെ പുതിയ ചികിൽസാമുന്നേറ്റങ്ങളും പഠന റിപ്പോർട്ടുകളും അവതരിപ്പിക്കും.

‘ഹിപ് 360 കൊച്ചിൻ’ സമ്മളേനത്തിൽ റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

വിശദവിവരങ്ങൾക്ക് വിളിക്കുക :  9505118811, 9526878846, 8943467666

Content Summary : HIP 360 Cochin -  Arthroplasty Doctors Conference