കോവിഡിനു ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ആവശ്യമുള്ളവരുടെ എണ്ണത്തിൽ വർധന
കോവിഡ് ബാധയ്ക്കു ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ആവശ്യമുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ഇടുപ്പെല്ല് ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360 കൊച്ചിൻ’. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. സുജിത് ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോവിഡ് ബാധയ്ക്കു ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ആവശ്യമുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ഇടുപ്പെല്ല് ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360 കൊച്ചിൻ’. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. സുജിത് ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിതരായ ചെറുപ്പക്കാരിൽ ഇടുപ്പെല്ല് മാറ്റിവയ്ക്കേണ്ടി വരുന്നതു സാധാരണമായിരിക്കുന്നു എന്ന് ‘ഹിപ് 360’ കോഴ്സ് ചെയർമാനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആർത്രോപ്ലാസ്റ്റി വിഭാഗം മേധാവിയുമായ ഡോ. ബിപിൻ തെരുവിൽ പറഞ്ഞു.
കോവിഡ് രോഗം മൂലമുള്ള പ്രശ്നങ്ങളും, ചികിത്സയ്ക്കായി സ്റ്റിറോയ്ഡുകളുടെ അമിതമായ ഉപയോഗവും ഇതിനു കാരണം ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.ഓർത്തോപീഡിക് രംഗത്തെ വിദഗ്ധരായ പ്രഫ. താടി മോഹൻ, ഡോ. ജോൺ ടി. ജോൺ. ഡോ. മുരുകൻ ബാബു, ഡോ. ബിബു ജോർജ്, ഡോ. പ്രേംകുമാർ, പ്രഫ. അനിൽ തോമസ് ഉമ്മൻ, ഡോ. കൃഷ്ണ കിരൺ, ഡോ. പ്രസാദ് അന്താപുർ, ഡോ. സായ് ലക്ഷ്മൺ എന്നിവർ പ്രഭാഷണം നടത്തി.