അഞ്ചോ അതിലധികമോ ശതമാനം ശരീരഭാരം നഷ്ടമായ സ്ത്രീകളെ അപേക്ഷിച്ച്, ശരീരഭാരം നിലനിര്‍ത്തിയ പ്രായമായ സ്ത്രീകള്‍ ദീര്‍ഘകാലം ജീവിക്കാനുള്ള സാധ്യത 1.2 മുതല്‍ 2 മടങ്ങ് അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 54,437 മുതിര്‍ന്ന സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. ഇതില്‍ 30,647 പേര്‍ (56 ശതമാനം) 90 വയസ്സിനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചോ അതിലധികമോ ശതമാനം ശരീരഭാരം നഷ്ടമായ സ്ത്രീകളെ അപേക്ഷിച്ച്, ശരീരഭാരം നിലനിര്‍ത്തിയ പ്രായമായ സ്ത്രീകള്‍ ദീര്‍ഘകാലം ജീവിക്കാനുള്ള സാധ്യത 1.2 മുതല്‍ 2 മടങ്ങ് അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 54,437 മുതിര്‍ന്ന സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. ഇതില്‍ 30,647 പേര്‍ (56 ശതമാനം) 90 വയസ്സിനോ അതിനു മുകളിലേക്കോ ജീവിച്ചു. പ്രത്യേകിച്ച് ശ്രമമൊന്നും നടത്താതെ ഭാരം നഷ്ടമായ സ്ത്രീകള്‍ 90 വയസ്സ് വരെ ജീവിക്കാനുള്ള സാധ്യത 51 ശതമാനം കുറവാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. വ്യായാമമോ ഡയറ്റോ ചെയ്യാതെ തന്നെ, പ്രായമായ സ്ത്രീകളുടെ ഭാരം കുറഞ്ഞു വരുന്നത് അവരുടെ ആരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണെന്നും ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് ജെറന്‍റോളജിയിലാണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചത്.

കഴുത്തിന്റെ ആരോഗ്യത്തിനും വയറു കുറയ്ക്കാനും ബാൽ മച്ചലൻ ആസന - വിഡിയോ

Content Summary : Maintaining healthy weight enhances longevity in elderly women: Study