റെറ്റിനയുടെ ദൃശ്യങ്ങള്‍ അപഗ്രഥിച്ച്‌ കണ്ണിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന നിര്‍മിത ബുദ്ധി സംവിധാനം വികസിപ്പിച്ച്‌ ശാസ്‌ത്രജ്ഞര്‍. നേത്ര രോഗങ്ങള്‍ക്കു പുറമേ പക്ഷാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍സ്‌ (Parkinsons) തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായകമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെറ്റിനയുടെ ദൃശ്യങ്ങള്‍ അപഗ്രഥിച്ച്‌ കണ്ണിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന നിര്‍മിത ബുദ്ധി സംവിധാനം വികസിപ്പിച്ച്‌ ശാസ്‌ത്രജ്ഞര്‍. നേത്ര രോഗങ്ങള്‍ക്കു പുറമേ പക്ഷാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍സ്‌ (Parkinsons)  തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായകമാകും. മൂര്‍ഫീല്‍ഡ്‌സ്‌ ഐ ഹോസ്‌പിറ്റലിലെയും യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടനിലെയും ഗവേഷകരാണ്‌ രോഗനിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താവുന്ന ഈ കണ്ടെത്തലിനു പിന്നില്‍.

ദശലക്ഷണക്കണക്കിനു കണ്ണുകളുടെ സ്‌കാനുകള്‍ ഉപയോഗിച്ചാണ്‌ ഈ എഐ ടൂളിന്‌ പരിശീലനം നല്‍കിയത്‌. ഇതിനായി ഒപ്‌റ്റിക്കല്‍ കൊഹറന്‍സ്‌ ടോമോഗ്രഫി (ഒസിടി) ഉപയോഗിച്ച്‌ റെറ്റിനയുടെ സൂക്ഷ്‌മമായ സ്‌കാന്‍ എടുത്തു. ഉയര്‍ന്ന ദൃശ്യമികവുള്ള ഈ ചിത്രങ്ങളെയാണ്‌ നിര്‍മിത ബുദ്ധി വിലയിരുത്തുന്നത്‌. രോഗലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ്‌ തന്നെ പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതകള്‍ എഐ സംവിധാനത്തിന്‌ പ്രവചിക്കാന്‍ സാധിക്കുന്നത്‌ നേരത്തേ ചികിത്സ ആസൂത്രണം ചെയ്യാന്‍ ഡോക്ടര്‍മാരെ സഹായിക്കും. ന്യൂറോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.

നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം - വിഡിയോ

ADVERTISEMENT

Content Summary : New AI tool can accurately diagnose eye conditions, could help detect Parkinson's