ഉടന്‍ വന്നേക്കാം വ്യായാമത്തെ അനുകരിച്ച് ഭാരവും കൊഴുപ്പും കുറയ്ക്കുന്ന മരുന്നുകള്‍
ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണം ഒഴിവാക്കാനും നിത്യവുമുള്ള വ്യായാമം സഹായിക്കും. എന്നാല്‍ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ഗുണഫലങ്ങള്‍ ശരീരത്തില്‍ ഉണര്‍ത്തി വിടാന്‍ ചില മരുന്നുകള്‍ക്ക് സാധിച്ചേക്കാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക്‌സ്

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണം ഒഴിവാക്കാനും നിത്യവുമുള്ള വ്യായാമം സഹായിക്കും. എന്നാല്‍ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ഗുണഫലങ്ങള്‍ ശരീരത്തില്‍ ഉണര്‍ത്തി വിടാന്‍ ചില മരുന്നുകള്‍ക്ക് സാധിച്ചേക്കാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ പറയുന്നു. എസ്‌എല്‍യു-പിപി-332 എന്ന ഈ പരീക്ഷണ മരുന്ന് ഉപയോഗിച്ച് എലികളില്‍ അമിതവണ്ണവും ചയാപചയ പ്രശ്‌നങ്ങളും ചികിത്സിക്കാനായെന്നും ഇവര്‍ അവകാശപ്പെടുന്നു. ജേണല്‍ ഓഫ് ഫാര്‍മകോളജി ആന്‍ഡ് എക്‌സ്‌പിരിമെന്റല്‍ തെറാപ്യൂട്ടിക്‌സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ പല മാറ്റങ്ങളെയും ഉണര്‍ത്തി വിടുന്ന ഈസ്‌ട്രജന്‍ റിസപ്‌റ്ററാണ് എസ്‌എല്‍യു-പിപി-332. എലികളിലെ ഹൃദയസ്‌തംഭനം ചികിത്സിക്കാനും ഈ മരുന്നുകള്‍ കാര്യക്ഷമമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എസ്‌എല്‍യു-പിപി-332ല്‍ നിന്ന് മനുഷ്യരില്‍ പരീക്ഷിക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശാസ്‌ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം - വിഡിയോ
Content Summary : New drug may help lose weight, reduce fat by mimicking exercise