സുരക്ഷിത ലൈംഗിക രീതികളെക്കുറിച്ചും കോണ്ടം ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം
എയ്ഡ്സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്‌സിൻ്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി, ദിശ കൊച്ചി, വിവിധ കോളജുകൾ, കോർപ്പറേഷൻ ഓഫ് കൊച്ചി, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിന് കീഴിൽ ആൺ രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നു. രാജ്യാന്തര കോണ്ടം ദിനത്തോടനുബന്ധിച്ച്, സുരക്ഷിത ലൈംഗിക

എയ്ഡ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്‌സിൻ്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി, ദിശ കൊച്ചി, വിവിധ കോളജുകൾ, കോർപ്പറേഷൻ ഓഫ് കൊച്ചി, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിന് കീഴിൽ രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നു.
രാജ്യാന്തര കോണ്ടം ദിനത്തോടനുബന്ധിച്ച്, സുരക്ഷിത ലൈംഗിക രീതികളെക്കുറിച്ചും കോണ്ടം ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവാക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായി കൊച്ചിയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. എച്ച്ഐവി / എയ്ഡ്സ് പോലെയുള്ള ലൈംഗികമായി പകരുന്ന അണുബാധകളും (STIs), അനാവശ്യഗർഭധാരണങ്ങളും തടയുന്നതിൽ കോണ്ടത്തിന്റെ ഫലപ്രാപ്തിയെ ഉയർത്തിക്കാട്ടുകയാണ് രാജ്യാന്തര കോണ്ടം ദിനം ലക്ഷ്യം.
കൗമാരക്കാർ, യുവാക്കൾ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ സുരക്ഷിതമായ ലൈംഗിക രീതികൾ പ്രോത്സാഹിപ്പിക്കാൻ ഇത് അവസരം നൽകുന്നു. സുരക്ഷിതമായ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഒരു നിഷിദ്ധ വിഷയമായി അവശേഷിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ STI, എച്ച്. ഐ. വി. എന്നിവ വരാനുള്ള സാധ്യതയാണ് ഇത് വർധിപ്പിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, പ്രാദേശിക എൻജിഒകൾ, ആരോഗ്യ സംഘടനകൾ, കോളജുകൾ, കൊച്ചിയിലെ സർക്കാർ ഏജൻസികൾ എന്നിവ ചേർന്നു പോസ്റ്റർ പ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, എന്നിവ സംഘടിപ്പിക്കുന്നു.
കോണ്ടം ഉപയോഗത്തെയും സുരക്ഷിതമായ ലൈംഗികതയെയും ചുറ്റിപ്പറ്റിയുള്ള പൊതുവായ മിഥ്യാധാരണകളെയും തെറ്റിദ്ധാരണകളെയും പ്രമുഖ മെഡിക്കൽ വിദഗ്ധർ അഭിസംബോധന ചെയ്യും. പങ്കെടുക്കുന്നവർക്ക് സൗജന്യ കോണ്ടം, ഇൻഫർമേഷൻ ലഘുലേഖ, വിദ്യാഭ്യാസ സാമഗ്രികൾ എന്നിവയും വിതരണം ചെയ്യും. കേരളത്തിലെ യുവാക്കൾക്കിടയിൽ ലൈംഗികാരോഗ്യത്തെ കുറിച്ച് ചർച്ച ആരംഭിക്കാൻ പറ്റിയ അവസരമാണ് രാജ്യാന്തര കോണ്ടം ദിനം. കോണ്ടം ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഇത് എസ്ടിഐ(ലൈംഗികമായി പകരുന്ന അണുബാധകൾ), അനാവശ്യമായ ഗർഭധാരണം എന്നിവ തടയുന്നതിലൂടെ യുവ ജീവിതത്തെ സംരക്ഷിക്കുന്നു. ഉത്തരവാദിത്തമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ ഈ പരിപാടികൾ യുവാക്കളെ പ്രാപ്തരാക്കുമെന്നു് ഞങ്ങൾ പ്രതീക്ഷിക്കുന്നു," - Dr. V. Sam Prasad, Country Program Director, AIDS HEALTHCARE FOUNDATION- INDIA CARES.
ലൈംഗിക ആരോഗ്യ വിദ്യാഭ്യാസത്തിൻ ചുറ്റുമുള്ള കളങ്കം നീക്കുകയാണ് ആഘോഷങ്ങളുടെ ലക്ഷ്യം. കൂട്ടായ പരിശ്രമങ്ങൾ സുരക്ഷിതവും വിവരമുള്ളതുമായ ഒരു തലമുറയെ സൃഷ്ടിക്കുമെന്നു് പ്രതീക്ഷിക്കുന്നു.